THINCK https://thinck.org Independent reporting, sharp analysis and fact-driven journalism from Kerala and beyond. ml-IN Copyright 2026 THINCK Media editorial@thinck.org (THINCK) editorial@thinck.org (THINCK) Sun, 04 Oct 2026 17:22:06 GMT 15 https://thinck.org/android-chrome-512x512.png THINCK https://thinck.org 512 512 പാലക്കാടൻ രാഷ്ട്രീയത്തിലെ 'പെൺവിപ്ലവങ്ങളുടെ' പുരാണം ! https://thinck.org/article/palakkad-politics-women-cases-saga https://thinck.org/article/palakkad-politics-women-cases-saga Sun, 04 Oct 2026 12:56:46 GMT കണ്ണാടിപ്പുഴയിലെ ചായക്കടയിൽ കന്നാസും കടലാസും പാലക്കാടൻ രാഷ്ട്രീയത്തിലെ പെണ്ണുകേസുകളുടെ വിചിത്ര കഥകൾ പരതുന്നു. ജിഷ്ണു, ഇത്ര പെട്ടെന്ന് എങ്ങനെ? : കെ. ടി. അബ്ദുറബ്ബ് https://thinck.org/article/adv-jishnu-chakrapani-unexpected-farewell https://thinck.org/article/adv-jishnu-chakrapani-unexpected-farewell Sun, 04 Oct 2026 12:50:45 GMT കൽപറ്റയിൽ നിന്ന് ബാംഗ്ലൂരിലേക്കുള്ള യാത്രയിൽ ഹൃദയാഘാതത്തിന് കീഴടങ്ങിയ അഡ്വ. ജിഷ്ണു ചക്രപാണി. അമ്പതാം വയസ്സിൽ ഈ അപ്രതീക്ഷിത വിടപറച്ചിൽ. അയ്യോ അച്ഛാ പോകല്ലേ ! അയ്യോ അമ്മേ പോകല്ലേ !! ഘർ വാപ്പസിയിൽ വിയർത്തൊലിച്ച് കേരളം ബിജെപി ഘടകം !!! https://thinck.org/article/kerala-bjp-sweating-in-homecoming https://thinck.org/article/kerala-bjp-sweating-in-homecoming Sun, 04 Oct 2026 05:47:17 GMT പ്രമുഖരുടെ നുഴഞ്ഞുകയറ്റം പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് പകരം എല്ലാവരെയും തലവേദനയിലാക്കിയെന്നാണ് വിലയിരുത്തൽ. സോഷ്യൽ സ്വാമി, വെർട്ടിക്കൽ ഡോക്യുമെന്ററി റിവ്യൂ : ചാതുരി ചന്ദ്രഗീത https://thinck.org/article/social-swami-vertical-documentary-review https://thinck.org/article/social-swami-vertical-documentary-review Sat, 03 Oct 2026 05:57:13 GMT നാഗ ദേവിയുടെ ജീവിതത്തെയും സോഷ്യൽ മീഡിയ വ്യക്തിത്വത്തെയും കേന്ദ്രീകരിച്ച് അഭിലാഷ് ബാബു സംവിധാനം ചെയ്ത ഡോക്യുമെന്ററി സിനിമ. ചില കോൺഗ്രസ്സ് നേതാക്കൾ ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത് !! https://thinck.org/article/congress-leaders-test-patience-people https://thinck.org/article/congress-leaders-test-patience-people Sat, 03 Oct 2026 05:12:15 GMT കേരള കോൺഗ്രസിലെ ഗ്രൂപ് രാഷ്ട്രീയവും അധികാരമോഹങ്ങളും ജനങ്ങളുടെ ക്ഷമയെ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നേതൃത്വത്തിലെ അമർഷവും കുത്തിത്തിരുപ്പുകളും പാർട്ടിയെ ദുർബലപ്പെടുത്തുന്നു. ഗാന്ധിജിയുടെ ദുഃഖം !! https://thinck.org/article/gandhi-heaven-freedom-auction-earth https://thinck.org/article/gandhi-heaven-freedom-auction-earth Fri, 02 Oct 2026 04:28:47 GMT സ്വർഗത്തിൽ ഗാന്ധിജി പത്രം വായിച്ച് നിരാശനായി . ജനങ്ങളുടെ പേരിൽ ഭരിക്കുന്നവർ ജനങ്ങളുടെ ചോദ്യത്തെ ശത്രുതയായി കാണുന്നതിൽ വേദന അനുഭവിക്കുന്നു.!! സുഹൃത്തിന് കരൾ നൽകി; രഞ്ജു ഇന്ന് കിടപ്പിൽ, സഹായം തേടി കുടുംബം https://thinck.org/article/renju-bedridden-after-liver-donation-family-seeks-help https://thinck.org/article/renju-bedridden-after-liver-donation-family-seeks-help Thu, 01 Oct 2026 12:43:50 GMT സുഹൃത്തിന്റെ അച്ഛന് കരൾ പകുത്തുനൽകിയ രഞ്ജു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാൽ കിടപ്പിലായി. ചികിത്സാച്ചെലവിനും ഭക്ഷണത്തിനും കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നു. S F I : സോഡാ കുപ്പിയിൽ നിന്നും ബിയർ കുപ്പിയിലേക്ക് പരിണാമസിദ്ധാന്തം https://thinck.org/article/university-college-beer-bottles-kerala-politics-black-flags https://thinck.org/article/university-college-beer-bottles-kerala-politics-black-flags Thu, 01 Oct 2026 07:16:08 GMT കേരള രാഷ്ട്രീയത്തിലെ കലുഷിതമായ സംഭവവികാസങ്ങളെക്കുറിച്ച് യൂണിവേഴ്സിറ്റി കോളേജ് കാന്റീനിലെ കന്നാസും കടലാസും തമ്മിലുള്ള സംഭാഷണം. കരിങ്കൊടി പ്രതിഷേധങ്ങൾ, ബിയർ കുപ്പിയേറ്, നേതാക്കളുടെ പ്രസ്താവനകൾ !! ഗ്രൂപ്പ് കളി തുടർന്നാൽ അടിത്തറ ഇളകും; യുഡിഎഫിന് മുന്നറിയിപ്പ് !! https://thinck.org/article/group-politics-udf-warning-kerala-by-election https://thinck.org/article/group-politics-udf-warning-kerala-by-election Wed, 30 Sep 2026 02:56:55 GMT കേരളത്തിലെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് കനത്ത തിരിച്ചടിയായി. ഗ്രൂപ്പ് രാഷ്ട്രീയവും ആഭ്യന്തര തർക്കങ്ങളും മുന്നണിയുടെ അടിത്തറ ഇളക്കുന്നുവെന്ന് വിലയിരുത്തൽ. ജി.എസ്.ടി അഴിമതി: പ്രജിനി രാജിന്റെ വീഴ്ച, മനോജ് എബ്രഹാം പ്രഭാവം https://thinck.org/article/gst-corruption-prajini-raj-manoj-abraham https://thinck.org/article/gst-corruption-prajini-raj-manoj-abraham Tue, 29 Sep 2026 04:42:59 GMT കൊച്ചിയിൽ ജി.എസ്.ടി ജോയിന്റ് കമ്മീഷണർ പ്രജിനി രാജിന്റെ ഓഫീസിലും വസതിയിലും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കോടികളുടെ അഴിമതി ശൃംഖല പുറത്ത്.!! ഹൃദയത്തോട് ചേർത്തുവെച്ചൊരു രാഖി: സ്നേഹത്തിന്റെ അനശ്വര കഥ https://thinck.org/article/rakhi-of-love-immortal-story https://thinck.org/article/rakhi-of-love-immortal-story Mon, 28 Sep 2026 14:20:25 GMT വിധി തട്ടിയെടുത്ത ഒരു ജീവന്റെ നൊമ്പരത്തിൽ നിന്ന് മറ്റൊരു ജീവിതത്തിലേക്ക് പ്രതീക്ഷ നൽകിയ ഹൃദയസ്പർശിയായ കഥ. മതഭേദങ്ങളെ മറികടന്ന് മനുഷ്യബന്ധത്തിന്റെ പവിത്രത ഉയർത്തിക്കാട്ടുന്ന സംഭവം !! ബി പി എൽ ഫോർഡ് പുരാണം : നമ്പ്യാരുടെ കണ്ണീർ കഥ https://thinck.org/article/bpl-fall-nambiars-tearful-story https://thinck.org/article/bpl-fall-nambiars-tearful-story Mon, 28 Sep 2026 07:00:55 GMT ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന ബിപിഎൽ കമ്പനിയുടെ തകർച്ചയുടെ പിന്നിലെ ഞെട്ടിക്കുന്ന കഥ. സ്ഥാപകൻ ടി.പി.ജി. നമ്പ്യാരുടെ മരുമകൻ രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലുകളും നമ്പ്യാരുടെ വേദനകളും. 'തട്ടിപ്പ് നടത്തി ജയിലിൽ കിടന്ന ആൾ നേരെ ചാനലിൽ കയറി മറ്റുള്ളവരെ ഉപദേശിക്കാൻ വരുന്നു, ഉളുപ്പില്ലേ' https://thinck.org/article/media-hunt-political-games-tea-shop-discussion https://thinck.org/article/media-hunt-political-games-tea-shop-discussion Mon, 28 Sep 2026 04:21:05 GMT കൊച്ചൗപ്പയുടെ ചായക്കടയിൽ നടന്ന രാഷ്ട്രീയ ചർച്ചയിൽ മാധ്യമങ്ങളുടെ പക്ഷപാതവും സർക്കാരിനെതിരെയുള്ള ഒളിപ്പോരും വിഷയമായി. വി.ഡി. സതീശനെയും ഷാജിക്കയെയും ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ ചർച്ചയായി. ആരായിരിക്കും പണമെല്ലാം അടിച്ചുമാറ്റിയത് , ആർക്കായിരിക്കും പണം കിട്ടിയത് , എന്തായാലും പാവം മുണ്ടൻവലിക്കാർ !! https://thinck.org/article/life-mission-scam-mundanveli-tea-shop-discussions https://thinck.org/article/life-mission-scam-mundanveli-tea-shop-discussions Sun, 27 Sep 2026 11:37:53 GMT മുണ്ടൻവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റുകളിലെ ചോർച്ചയും തട്ടിപ്പും ചായക്കട ചർച്ചകളിൽ വിഷയമാകുന്നു. പാലാരിവട്ടം പാലം വിവാദവും മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞും സംഭാഷണങ്ങളിൽ നിറഞ്ഞു. വടകര എം.ഡി.എം.എ കേസ്: പങ്കാളിയുടെ വധശ്രമം, പിന്നാമ്പുറ കളികൾ !! https://thinck.org/article/vatakara-mdma-case-partners-murder-attempt-behind-the-scenes https://thinck.org/article/vatakara-mdma-case-partners-murder-attempt-behind-the-scenes Sun, 27 Sep 2026 07:15:38 GMT വടകര എം.ഡി.എം.എ കേസ് പ്രതി കീര്‍ത്തനയെ പോലീസ് സ്റ്റേഷന്‍ വളപ്പില്‍ വെച്ച് ലിവിംഗ് ടുഗദര്‍ പങ്കാളി കുത്തിവീഴ്ത്തി. ലഹരി മാഫിയയുടെ ഗൂഢാലോചന സംശയിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കോൺഗ്രസ്സുകാർ ഗ്രൂപ്പ് കളികൾ നിർത്തി ഇലക്ഷൻ കമ്മീഷണർക്കെതിരെ , കേന്ദ്രത്തിനെതിരെ സമരത്തിനിറങ്ങൂ !! https://thinck.org/article/congress-groupism-national-politics-kerala-leaders-criticized https://thinck.org/article/congress-groupism-national-politics-kerala-leaders-criticized Sat, 26 Sep 2026 13:15:04 GMT ദേശീയ രാഷ്ട്രീയത്തിലെ വെല്ലുവിളികൾക്കിടയിലും കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഗ്രൂപ്പ് കളികളിലും അവാർഡ് നിശകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെതിരെ രൂക്ഷ വിമർശനം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയും മുഖ്യനെ പൂട്ടാൻ കള്ളന്മാർ ! കള്ളന്മാരെ പൂട്ടാൻ മുഖ്യൻ !! https://thinck.org/article/cm-style-political-traps-criticism https://thinck.org/article/cm-style-political-traps-criticism Fri, 25 Sep 2026 16:47:56 GMT മുഖ്യമന്ത്രിയുടെ സ്വകാര്യ വിമാനയാത്ര, രാഷ്ട്രീയത്തിലെ ഗ്രൂപ്പ് പോരുകൾ, മാധ്യമങ്ങളുടെ സമീപനം, പ്രതിപക്ഷ തന്ത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള വിമർശനാത്മക വിലയിരുത്തൽ. ലോക കേരള സഭ: ഒരു തട്ടിപ്പിന്റെ അന്ത്യം !! https://thinck.org/article/loka-kerala-sabha-scam-ends https://thinck.org/article/loka-kerala-sabha-scam-ends Fri, 25 Sep 2026 05:51:32 GMT കോടികൾ പൊടിച്ച് നടത്തിയ ലോക കേരള സഭ ഒരു തട്ടിപ്പായിരുന്നെന്ന് കന്നാസും കടലാസും. പ്രവാസികളുടെ പേരിൽ നടന്ന ധൂർത്തും അഴിമതിയും തുറന്നുകാട്ടി, സർക്കാർ തീരുമാനം ശരിവെച്ച് സംഭാഷണം. സി.ഇ.സി ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം, സി.ജെ.പി. https://thinck.org/article/cec-gyanesh-kumar-resignation-demanded-opposition-cjp https://thinck.org/article/cec-gyanesh-kumar-resignation-demanded-opposition-cjp Thu, 24 Sep 2026 11:38:43 GMT തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഭരണഘടനാ പ്രതിസന്ധി. സി.ഇ.സി ജ്ഞാനേഷ് കുമാറിനെതിരെ മറ്റ് കമ്മീഷണർമാർ അതൃപ്തി പ്രകടിപ്പിച്ചു. രാഹുൽ ഗാന്ധിയും പ്രതിപക്ഷവും സി.ജെ.പിയും രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങി. അമരത്ത് ചെറിയ മീനല്ല, 'വലിയ മീൻ' : കുറ്റാന്വേഷണ കരുത്തുമായി പി. വിക്രമൻ ഐ.പി.എസ് https://thinck.org/article/masappadi-case-p-vikraman-ips-investigation https://thinck.org/article/masappadi-case-p-vikraman-ips-investigation Thu, 24 Sep 2026 10:48:50 GMT കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച മാസപ്പടി വിവാദത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുമ്പോൾ, കുറ്റാന്വേഷണ വിദഗ്ധൻ പി. വിക്രമൻ ഐ.പി.എസ് നേതൃത്വം കർത്തായുടെ ഡയറി: കേരളത്തിലെ എല്ലാ കരിമണൽത്തരികളുടെയും പേരുകൾ !! https://thinck.org/article/karthas-diary-kerala-controversy https://thinck.org/article/karthas-diary-kerala-controversy Thu, 24 Sep 2026 08:14:20 GMT കർത്തായുടെ വിവാദ ഡയറിയിൽ കേരളത്തിലെ പ്രമുഖരുടെ പേരുകൾ. ഡയറിയിൽ പേരില്ലാത്തവർക്കും പേരുള്ളവർക്കും പരാതികൾ. രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്ന് ഡയറി. മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചതിക്കുഴിയിൽ വീഴരുത്: ജി. ശക്തിധരൻ https://thinck.org/article/cm-should-not-fall-into-media-trap-g-sakthidharan https://thinck.org/article/cm-should-not-fall-into-media-trap-g-sakthidharan Wed, 23 Sep 2026 15:48:15 GMT മുഖ്യമന്ത്രിയുടെ പത്രസമ്മേളനം മാധ്യമങ്ങൾ അലങ്കോലമാക്കിയെന്ന് ജി. ശക്തിധരൻ. മാധ്യമങ്ങളുടെ ചതിക്കുഴികളിൽ മുഖ്യമന്ത്രി വീഴരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. മൊബൈൽ ലോൺ ആപ്പ് കെണികൾ: ഭാവിയെ പണയപ്പെടുത്തുന്ന ചതിക്കുഴികൾ !! https://thinck.org/article/mobile-loan-app-traps-future-at-stake https://thinck.org/article/mobile-loan-app-traps-future-at-stake Wed, 23 Sep 2026 14:05:51 GMT മൊബൈൽ ലോൺ ആപ്പുകളുടെ ചതിക്കുഴികളെക്കുറിച്ചും അവ എങ്ങനെ വ്യക്തികളുടെ ജീവിതത്തെയും ഭാവിയെയും ദോഷകരമായി ബാധിക്കുന്നുവെന്നും ഈ ലേഖനം വിശദീകരിക്കുന്നു. സുരക്ഷിതരായിരിക്കാനുള്ള വഴികളും നിർദ്ദേശിക്കുന്നു. അന്താരാഷ്ട്ര പുരസ്കാര നിറവിൽ ‘കാട്’: അതിജീവനത്തിന്റെ രാഷ്ട്രീയം !! https://thinck.org/article/kaadu-international-award-politics-survival https://thinck.org/article/kaadu-international-award-politics-survival Wed, 23 Sep 2026 05:26:14 GMT അന്താരാഷ്ട്ര പുരസ്കാര നിറവിൽ ‘കാട്’ എന്ന സിനിമ. മണ്ണും മനുഷ്യനും ഒന്നാകുന്ന അതിജീവന രാഷ്ട്രീയം പങ്കുവെക്കുന്ന ചിത്രം ആദിവാസി ജനതയുടെ നിലനിൽപ്പും പ്രകൃതിയോടുള്ള ആത്മബന്ധവും ദൃശ്യവൽക്കരിക്കുന്നു. ഫോറെസ്റ്റിഫിക്കേഷന്റെ ആറാം വാർഷികവും ലോക മുള ദിനാചരണവും; മുളത്തൈ നട്ട് മന്ത്രി ഒ.ജെ. ജനീഷ് https://thinck.org/article/world-bamboo-day-minister-oj-janeesh-plants-sapling-forestification-anniversary https://thinck.org/article/world-bamboo-day-minister-oj-janeesh-plants-sapling-forestification-anniversary Tue, 22 Sep 2026 19:15:00 GMT ലോക മുള ദിനത്തിൽ മനക്കലപ്പടിയിൽ മന്ത്രി ഒ.ജെ. ജനീഷ് മുളത്തൈ നട്ടു. ഫോറെസ്റ്റിഫിക്കേഷന്റെ ആറാം വാർഷികവും ആഘോഷിച്ചു. പ്രകൃതി സംരക്ഷണ സന്ദേശവുമായി ഹരിതസംഗമം. പ്രൈവറ്റ് ജെറ്റും റേഞ്ച് റോവറും തന്ത വൈബും https://thinck.org/article/ministers-luxury-kannas-kadalas-salamkka https://thinck.org/article/ministers-luxury-kannas-kadalas-salamkka Tue, 22 Sep 2026 05:43:12 GMT മന്ത്രിമാരുടെ ആഡംബര ജീവിതത്തെച്ചൊല്ലി കന്നാസും കടലാസും തമ്മിലുള്ള ചൂടേറിയ സംവാദം. പ്രൈവറ്റ് ജെറ്റും റേഞ്ച് റോവറും മുതൽ വിദേശയാത്രകൾ വരെ ചർച്ചയാകുന്നു. കെ. ലീലയുടെ ആത്മകഥ: മകന്‍ പി.എസ്. സന്തോഷിന്റെ ദുരൂഹമരണം !! https://thinck.org/article/k-leelas-autobiography-fight-for-justice https://thinck.org/article/k-leelas-autobiography-fight-for-justice Sun, 20 Sep 2026 17:16:13 GMT മകന്‍ പി.എസ്. സന്തോഷിന്റെ ദുരൂഹമരണം, നീതി തേടിയുള്ള കെ. ലീലയുടെ ദശാബ്ദക്കാലത്തെ പോരാട്ടം, അവര്‍ നേരിട്ട അനീതികള്‍ എന്നിവ വിവരിക്കുന്ന ആത്മകഥ. മെസ്സിയുടെ ലോകകപ്പ് കണ്ടവരെയൊക്കെ കേസിൽ പെടുത്തണം : ബാലൻ https://thinck.org/article/anto-augustine-jail-lunch-minister-justification-world-cup-theory https://thinck.org/article/anto-augustine-jail-lunch-minister-justification-world-cup-theory Sun, 20 Sep 2026 09:29:11 GMT ആന്റോ അഗസ്റ്റിൻ വിഷയത്തിലെ രാഷ്ട്രീയ പ്രഹസനം, ജയിലിൽ ഹോട്ടൽ ഭക്ഷണം, മന്ത്രിയുടെ വിചിത്ര ന്യായീകരണം, ലോകകപ്പ് തിയറി എന്നിവയെക്കുറിച്ച് കന്നാസും കടലാസും തമ്മിലുള്ള രസകരമായ സംഭാഷണം. തച്ചങ്കരിയും കുരുവിളയും : അയ്യപ്പനും കോശിയും 2 https://thinck.org/article/thachankary-controversial-past-political-protection-justice-struggle https://thinck.org/article/thachankary-controversial-past-political-protection-justice-struggle Sat, 19 Sep 2026 12:48:20 GMT ഐപിഎസ് ഉദ്യോഗസ്ഥൻ തച്ചങ്കരിയുടെ വിവാദ ഭൂതകാലവും രാഷ്ട്രീയ സംരക്ഷണവും കസ്റ്റംസ് ഉദ്യോഗസ്ഥൻ കുരുവിളയുടെ 36 വർഷത്തെ നീതിക്കായുള്ള പോരാട്ടവും ചർച്ചയാകുന്നു. ജയിൽ ഡിജിപി ശ്രീലേഖയുടെ വെളിപ്പെടുത്തലുകളും. 123 ദിനങ്ങൾ: ഒരു ജനതയുടെ മോചനവും മുന്നോട്ടുള്ള വഴികളും ! https://thinck.org/article/123-days-peoples-liberation-and-future-paths https://thinck.org/article/123-days-peoples-liberation-and-future-paths Fri, 18 Sep 2026 09:56:00 GMT യുഡിഎഫ് സർക്കാരിന്റെ 123 ദിനങ്ങൾ: അണികളുടെ സന്തോഷവും മുഖ്യമന്ത്രിയുടെ നടപടികളും. അഴിമതി, പിഎസ്‌സി തട്ടിപ്പുകൾ, രാഷ്ട്രീയ കൊലപാതകങ്ങൾ എന്നിവയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെടുന്നു. !! കമ്മ്യൂണിസ്റ്റ് ഡോക്ടറേറ്റുകളുടെ തട്ടിപ്പും വിപണിയും !! https://thinck.org/article/communist-doctorate-scam-market https://thinck.org/article/communist-doctorate-scam-market Fri, 18 Sep 2026 05:00:27 GMT കമ്മ്യൂണിസ്റ്റ് നേതാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന വ്യാജ ഡോക്ടറേറ്റുകളെക്കുറിച്ചും അവയുടെ പിന്നിലെ തട്ടിപ്പുകളെക്കുറിച്ചും കന്നാസും കടലാസും തമ്മിലുള്ള രസകരമായ സംഭാഷണം. ഇങ്ങനെയൊക്കെ പറയാൻ പറ്റോ , നമ്മള് നാളേം കാണണ്ടേ !! https://thinck.org/article/fake-liquor-hawala-kannas-kadalas-political-jokes https://thinck.org/article/fake-liquor-hawala-kannas-kadalas-political-jokes Thu, 17 Sep 2026 15:58:13 GMT ലോക്കൽ കമ്മിറ്റി ഓഫീസിലിരുന്ന് കന്നാസും കടലാസും രാഷ്ട്രീയത്തിലെ ചൂടേറിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നു. വ്യാജക്കള്ള് കേസിൽ ആന്റപ്പൻ കുടുങ്ങിയതും റിയാസിനെതിരായ ഹവാല ആരോപണങ്ങളും അവർ വിശകലനം ചെയ്യുന്നു. മുട്ടിലെ 'മ'ഹാ മായാജാലം: തട്ടിപ്പുകളുടെ സിൻഡിക്കേറ്റ് കഥ !! https://thinck.org/article/muttil-scams-syndicate-story https://thinck.org/article/muttil-scams-syndicate-story Thu, 17 Sep 2026 04:22:43 GMT മുട്ടിലിലെ തട്ടിപ്പുകളുടെ ഒരു 'മ'ഹാ സിൻഡിക്കേറ്റിന്റെ കഥ കന്നാസും കടലാസും ചർച്ച ചെയ്യുന്നു. മംഗോ ഫോൺ മുതൽ വ്യാജ മദ്യം വരെ നീളുന്ന തട്ടിപ്പുകൾ ഈ സംഭാഷണത്തിലൂടെ വെളിപ്പെടുന്നു. മാഫിയകളും കൾട്ടുകളും മാധ്യമങ്ങളെ ആയുധമാക്കുന്നു: https://thinck.org/article/mafias-cults-weaponize-media-kerala-situation https://thinck.org/article/mafias-cults-weaponize-media-kerala-situation Wed, 16 Sep 2026 14:51:27 GMT പാബ്ലോ എസ്കോബാറിനെപ്പോലുള്ള മാഫിയാ തലവന്മാർ മാധ്യമങ്ങളെ തങ്ങളുടെ പ്രചാരണായുധമാക്കിയ ചരിത്രം വിവരിക്കുന്നു. ആകാശത്ത് ചെന്നിത്തല, റിപ്പോർട്ടർ സ്റ്റുഡിയോയിൽ 'മെസ്സിയായ' പൂരം! https://thinck.org/article/chennithala-in-sky-messy-reporter-studio https://thinck.org/article/chennithala-in-sky-messy-reporter-studio Wed, 16 Sep 2026 04:35:19 GMT റിപ്പോർട്ടർ ടിവിയിൽ പോലീസ് റെയ്ഡ്. ഫോണുകൾ പിടിച്ചെടുത്തു. അരുൺകുമാർ, ആന്റപ്പൻ എന്നിവരുടെ തട്ടിപ്പുകളും ഇരട്ടത്താപ്പുകളും തുറന്നുകാട്ടുന്നു. 'റെഡ് ബുക്കും' ബേപ്പൂർ കോർ ടീമും ദുബായ് പറന്ന ഹവാലയും! https://thinck.org/article/red-book-hawala-ed-controversy-kerala https://thinck.org/article/red-book-hawala-ed-controversy-kerala Tue, 15 Sep 2026 06:09:58 GMT റെഡ് ബുക്ക്, ഹവാല, ഇ.ഡി അന്വേഷണങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ വിവാദങ്ങൾ കന്നാസും കടലാസും ചർച്ച ചെയ്യുന്നു. മുഹമ്മദ് റിയാസ്, വീണ, കെ. മുരളീധരൻ, സന്ദീപ് വാര്യർ തുടങ്ങിയവർ വിഷയത്തിൽ !! പെണ്ണ് കേസുകൾ കൊണ്ട് പാലക്കാട്ട് ആറാട്ട് !! https://thinck.org/article/palakkad-political-aarattu-kannas-kadalass https://thinck.org/article/palakkad-political-aarattu-kannas-kadalass Mon, 14 Sep 2026 17:24:32 GMT പാലക്കാട്ടെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് കന്നാസും കടലാസും നടത്തുന്ന സംഭാഷണം. സ്ത്രീവിഷയങ്ങളും വിവാദങ്ങളും ചർച്ചയാകുമ്പോൾ എ.കെ. ബാലനും ശ്രീമതി ടീച്ചറും അന്വേഷണ കമ്മീഷനായി എത്തുന്നു. കോഴിക്കോട്ടെ ഉണ്ടൻപൊരിയും സഖാക്കളുടെ ആത്മപരിശോധനയും പാർട്ടിയിലെ പൊട്ടിത്തെറിയും !! https://thinck.org/article/kannasum-kadalasum-comrades-self-introspection-party-rift https://thinck.org/article/kannasum-kadalasum-comrades-self-introspection-party-rift Mon, 14 Sep 2026 10:45:09 GMT കോഴിക്കോട് കടപ്പുറത്തെ തട്ടുകടയിൽ കന്നാസും കടലാസും രാഷ്ട്രീയ ചർച്ചയിൽ. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിക്കുള്ളിൽ നടക്കുന്ന ആത്മപരിശോധനയും നേതാക്കളുടെ പരസ്പരമുള്ള വിമർശനങ്ങളും. പുരുഷോത്തമ മല്ല്യ: മലയാളമണ്ണിലെ കൊങ്കണിയുടെ ശബ്ദം ! https://thinck.org/article/purushothama-mallya-konkani-voice-kerala https://thinck.org/article/purushothama-mallya-konkani-voice-kerala Mon, 14 Sep 2026 05:43:09 GMT പുരുഷോത്തമ മല്ല്യയുടെ ഭാഷാജീവിതത്തിലൂടെ കൊങ്കണിയുടെ സാംസ്കാരിക സഞ്ചാരം ഈ ലേഖനം വിശകലനം ചെയ്യുന്നു. എട്ടുമണിയിലെ 'രണ്ടാംകെട്ടി'ൽ മൊട്ടയെ പൊട്ടനാക്കിയത് സുകുമാരക്കുറുപ്പ് !! https://thinck.org/article/cm-second-marriage-fake-document-political-plot https://thinck.org/article/cm-second-marriage-fake-document-political-plot Sun, 13 Sep 2026 19:16:26 GMT മുഖ്യമന്ത്രിയുടെ രണ്ടാംകെട്ട് എന്ന വ്യാജവാർത്തയുടെ പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയും നികേഷ് കുമാറിന്റെ പങ്കും കന്നാസും കടലാസും ചർച്ച ചെയ്യുന്നു. വ്യാജരേഖ നിർമ്മാണവും ചാനൽ നാടകങ്ങളും വെളിപ്പെടുന്നു.!! പിണറായി വിജയനോട് കേരളം ചോദിക്കുന്നു: ഇത് കാലത്തിന്റെ കാവ്യനീതി! https://thinck.org/article/pinarayi-vijayan-kerala-poetic-justice https://thinck.org/article/pinarayi-vijayan-kerala-poetic-justice Sun, 13 Sep 2026 15:59:12 GMT പിണറായി വിജയനെതിരായ ആരോപണങ്ങളും അന്വേഷണങ്ങളും കാലത്തിന്റെ കാവ്യനീതിയാണെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. ഉമ്മൻചാണ്ടിക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചതിനെ വിമർശിക്കുന്നു. കമ്പ്യൂട്ടർ വന്നപ്പോഴും ഇവന്മാർ തല്ലിപ്പൊളിച്ചു, ഇപ്പോൾ കാലം മാറി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വന്നപ്പോഴും ബേബിക്ക് വെളിവ് വെച്ചിട്ടില്ല! https://thinck.org/article/article-1789309481534 https://thinck.org/article/article-1789309481534 Sun, 13 Sep 2026 14:26:34 GMT കോഴിക്കോട് കടപ്പുറത്തെ സമ്മേളന നഗരിക്ക് പിന്നിലെ കട്ടൻചായ ബൂത്ത്. (മുന്നിലെ പന്തലിൽ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ 'പതിനാറടിയന്തരം' നടക്കുകയാണ്. സി.പി.ഐ(എം) വിട്ട് അനിൽ വി. നാഗേന്ദ്രൻ; വേദനയോടെ പടിയിറങ്ങുന്നു !! https://thinck.org/article/anil-v-nagendran-quits-cpim https://thinck.org/article/anil-v-nagendran-quits-cpim Sat, 12 Sep 2026 17:30:09 GMT മൂന്ന് പതിറ്റാണ്ടോളം സി.പി.ഐ(എം)ന് വേണ്ടി പ്രവർത്തിച്ച അനിൽ വി. നാഗേന്ദ്രൻ പാർട്ടി വിട്ടു. വ്യക്തിവൈരാഗ്യവും അവഗണനയും കാരണമാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറയുന്നു. കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ! കരുതൽ പുരാണം: അധികാരം പോയപ്പോൾ കമ്മ്യൂണിസ്റ്റ് ഗുണ്ടകളുടെ സമരം https://thinck.org/article/karethal-puranam-communist-protest-after-power-loss https://thinck.org/article/karethal-puranam-communist-protest-after-power-loss Sat, 12 Sep 2026 03:41:25 GMT പത്തുവർഷം ഭരിച്ചപ്പോൾ നാട് ഇരുട്ടിലാക്കിയ കമ്മ്യൂണിസ്റ്റ് ഗുണ്ടകൾ അധികാരം നഷ്ടപ്പെട്ടപ്പോൾ പവർകട്ടിനെതിരെ പാട്ടുപെട്ടിയുമായി നടത്തുന്ന സമരത്തെ പരിഹസിച്ച് കന്നാസും കടലാസും. പ്രവാസത്തിന് ശേഷം കേരളം: അടുത്ത രാഷ്ട്രീയ ചോദ്യം എന്ത്? https://thinck.org/article/kerala-after-expatriation-next-political-question https://thinck.org/article/kerala-after-expatriation-next-political-question Fri, 11 Sep 2026 05:55:04 GMT കേരളത്തിന്റെ രാഷ്ട്രീയത്തെയും ഭാവിയെയും നിർണയിക്കുന്ന പ്രധാന ശക്തി പ്രവാസമാണ്. ജനസംഖ്യാമാറ്റം, തൊഴിൽ, സാമ്പത്തികം എന്നിവയിൽ പ്രവാസം വരുത്തുന്ന മാറ്റങ്ങളും പുതിയ പ്രവാസി നയത്തിന്റെ ആവശ്യകതയും ലേഖനം കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണവും പ്രതിപക്ഷ നേതാക്കളുടെ അറസ്റ്റുകളും ! https://thinck.org/article/kerala-communist-rule-opposition-arrests https://thinck.org/article/kerala-communist-rule-opposition-arrests Fri, 11 Sep 2026 04:53:55 GMT കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്ത സംഭവങ്ങളും, മുൻകാല അഴിമതിക്കേസുകളും രാഷ്ട്രീയ വൈരാഗ്യങ്ങളും ഈ ലേഖനം ചർച്ച ചെയ്യുന്നു. 'മാംസം കൊത്തിപ്പറിക്കുന്നേ!' നിലവിളിയും അധികാര ദുർവിനിയോഗവും !! https://thinck.org/article/minister-cries-foul-amidst-abuse-allegations https://thinck.org/article/minister-cries-foul-amidst-abuse-allegations Thu, 10 Sep 2026 19:34:45 GMT പോസ്റ്റും മന്ത്രിയുടെ പ്രതികരണവും. അധികാര ദുർവിനിയോഗം, കരിമണൽ കമ്പനിയിൽ നിന്ന് മാസപ്പടി, ക്ലിഫ് ഹൗസ് ബന്ധങ്ങൾ എന്നിവ ചർച്ചയാകുന്നു.!! പത്തുകൊല്ലം ഇല്ലാത്ത വിയർപ്പും ചൂടും ഭരണം മാറിയപ്പോൾ സാസ്കാരികനായകരുടെ മാളത്തിലെത്തി !! https://thinck.org/article/kerala-power-crisis-kannas-kadalass-talk https://thinck.org/article/kerala-power-crisis-kannas-kadalass-talk Thu, 10 Sep 2026 17:52:15 GMT കേരളത്തിലെ തുടർച്ചയായ വൈദ്യുതി മുടക്കങ്ങളും അതിനെച്ചൊല്ലിയുള്ള ജനരോഷവും, മുൻ സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയും അഴിമതിയും കന്നാസും കടലാസും തമ്മിലുള്ള സംഭാഷണത്തിലൂടെ ചർച്ച ചെയ്യുന്നു. തിരുന്നാവായ കൊടക്കലിലെ നിളയോരത്തെ നേന്ത്രപ്പഴമുറി ജിന്ന് മള്ഹറ പുരാണം !! https://thinck.org/article/kannasa-kadalasa-tea-shop-jinn-mythology https://thinck.org/article/kannasa-kadalasa-tea-shop-jinn-mythology Thu, 10 Sep 2026 04:45:07 GMT ഭാരതപ്പുഴയുടെ തീരത്ത് കോടക്കലുള്ള കുഞ്ഞാലിയുടെ ചായക്കടയിൽ കന്നാസും കടലാസും തമ്മിലുള്ള സംഭാഷണം. ആത്മീയ സ്റ്റാർട്ടപ്പ് ബിസിനസ്സ് മോഡലുകളെയും വിശ്വാസികളുടെ അന്ധവിശ്വാസത്തെയും കുറിച്ചുള്ള നിരൂപണം. ജിജോ ജോൺ പുത്തേഴത്തിനെതിരെ സൈബർ വെട്ടുകിളികളുടെ ക്രൂരത !! കർമ്മഫലമായിരിക്കുമോ ? https://thinck.org/article/cyber-trolls-cruelty-against-jijo-john https://thinck.org/article/cyber-trolls-cruelty-against-jijo-john Thu, 10 Sep 2026 02:37:46 GMT മരിച്ച മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിന്റെ വിയോഗവാർത്തയ്ക്ക് താഴെ സൈബർ വെട്ടുകിളികൾ നടത്തിയ അപമാനകരമായ കമന്റുകൾ മനുഷ്യത്വത്തിന്റെ അഭാവം കാണിക്കുന്നു. കർമ്മഫലമെന്ന് അനുഭവസ്ഥർ !!