
രാജ്യതലസ്ഥാനത്തേക്കുള്ള എല്ലാ തീവണ്ടി സർവീസുകളും നിർത്തിവെച്ചു : മോഡി പേടിച്ചുവെന്ന് പാറ്റകൾ
റെയിൽവേ സർവീസുകൾ നിർത്തിവച്ച സാഹചര്യത്തെ പരിഹസിച്ച് അഭിജിത് ദീപ്കെയുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. “എല്ലായിടത്തും ഭയാനക സാഹചര്യമാണെന്ന് പറയുന്നു; ഇന്ത്യയെയും ഭയമാണോ?” എന്ന ചോദ്യം ഉയർത്തിയ അദ്ദേഹം, ഇടയ്ക്കിടെ ബ്ലഡ് പ്രഷർ പരിശോധിക്കണമെന്നും പരിഹസിച്ചു. നിലവിലെ രാഷ്ട്രീയ-ഭരണ സാഹചര്യങ്ങളെ ട്രോളുന്ന രീതിയിലുള്ള വീഡിയോയാണ് പ്രചരിക്കുന്നത്.
Abhijeet Dipke’s sarcastic take on the shutdown of railway services is going viral, mocking what he calls an atmosphere of fear.
THINCK SHOTS https://thinck.org/shots






