
ആർ. ശ്രീലേഖ രാജിവെന്ന വാർത്ത തെറ്റെന്ന് ബിജെപി
മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ ശാസ്തമംഗലം വാർഡ് കൗൺസിലറുമായ ആർ. ശ്രീലേഖ രാജിവച്ചെന്ന വാർത്ത ശരിയല്ലെന്ന് ബിജെപി നേതൃത്വം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ചില വിഷയങ്ങളിലെ ഉത്കണ്ഠ ബന്ധപ്പെട്ട നേതൃത്വത്തെ അറിയിച്ചതേയുള്ളൂവെന്നും പാർട്ടി വിശദീകരിച്ചു.
BJP says reports of R. Sreelekha’s resignation are false, adding that she is currently hospitalised and had only conveyed concerns to the leadership.
#RSreelekha #BJP #ThiruvananthapuramCorporation #KeralaPolitic
THINCK SHOTS https://thinck.org/shots






