THINCK
സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി സാവിത്രിബായ് ശങ്കർ ദീപ്കെ (80) അന്തരിച്ചു

സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി സാവിത്രിബായ് ശങ്കർ ദീപ്കെ (80) അന്തരിച്ചു

സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി സാവിത്രിബായ് ശങ്കർ ദീപ്കെ (80) അന്തരിച്ചു. മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലെ സാന്തുക് പിംപ്രി ഗ്രാമത്തിലായിരുന്നു താമസം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഡൽഹി പ്രതിഷേധവുമായി ബന്ധപ്പെട്ട് അഭിജീത് ദീപ്കെ പൊലീസ് കസ്റ്റഡിയിലായിരിക്കെ വന്ന മരണവാർത്തയാണ് കുടുംബത്തെ ദുഃഖത്തിലാഴ്ത്തിയത്.

Abhijeet Dipke’s grandmother Savitribai Shankar Dipke, 80, has passed away in Maharashtra while he remains in Delhi Police custody.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →