THINCK
“ഒന്നും അറിഞ്ഞില്ല അല്ലേ, നന്നായി”

“ഒന്നും അറിഞ്ഞില്ല അല്ലേ, നന്നായി”

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഉന്നയിച്ച പരാതിക്കെതിരെ പരോക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് നിജേഷ് അരവിന്ദ്. “ഒന്നും അറിഞ്ഞില്ല അല്ലേ, നന്നായി” എന്ന പരിഹാസവാചകത്തോടെ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിൽ, പാർട്ടിയുടെയും സർക്കാരിന്റെയും പ്രവർത്തനങ്ങളെ പൊതുവേദിയിൽ വിമർശിക്കുന്ന സമീപനത്തെയാണ് അദ്ദേഹം ലക്ഷ്യമിട്ടത്.

Congress leader Nijesh Aravind has indirectly criticised Adoor Prakash amid the growing dispute over his complaint against CM V.D. Satheesan.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →