THINCK
ഡൽഹിയിലെ പ്രതിഷേധത്തിൽ നാലു മുൻ മുഖ്യമന്ത്രികൾ കസ്റ്റഡിയിൽ

ഡൽഹിയിലെ പ്രതിഷേധത്തിൽ നാലു മുൻ മുഖ്യമന്ത്രികൾ കസ്റ്റഡിയിൽ

ഡൽഹിയിലെ പ്രതിഷേധത്തിനിടെ നാല് മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ ഏകദേശം 3,000 പേരെ ഇന്ന് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വിവിധ പ്രതിപക്ഷ പാർട്ടികളുടെയും വിദ്യാർത്ഥി-യുവജന സംഘടനകളുടെയും പ്രവർത്തകരെ പൊലീസ് വിവിധ കേന്ദ്രങ്ങളിൽ നിന്ന് തടഞ്ഞുനിർത്തുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

Around 3,000 protesters, including four former chief ministers, were reportedly detained in Delhi today amid a major crackdown on demonstrations.

#DelhiProtest #Detentions #IndianPolitics

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →