THINCK
ഉംറ നിർവഹിക്കാനെത്തിയ  യുവാവ് മദീനയിൽ മരിച്ചു

ഉംറ നിർവഹിക്കാനെത്തിയ യുവാവ് മദീനയിൽ മരിച്ചു

ഉംറ നിർവഹിക്കാനെത്തിയ 21കാരനായ ഈജിപ്ഷ്യൻ യുവാവ് ഹാസിം മഹ്മൂദ് ശഅബാൻ മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മസ്ജിദുന്നബവിയും റൗദ ശരീഫും സന്ദർശിച്ച് പ്രാർത്ഥനകൾ പൂർത്തിയാക്കിയ ശേഷം ഹോട്ടലിലേക്ക് മടങ്ങിയതിനു പിന്നാലെയാണ് അദ്ദേഹം കുഴഞ്ഞുവീണത്. മസ്ജിദുന്നബവിയിൽ മയ്യത്ത് നമസ്‌കാരം നടത്തിയ ശേഷം മദീനയിൽ തന്നെ ഖബറടക്കി.

A 21-year-old Egyptian Umrah pilgrim died of a heart attack in Madinah shortly after praying at the Prophet’s Mosque and Rawdah.

#Madinah #Umrah #MasjidNabawi #Rawdah #Obituary

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →