
ജർമനിയിലെ ബോഹും നഗരത്തിലെ അപ്പാർട്ട്മെന്റ് തീപിടിത്തത്തിൽ മരിച്ച നോവ സാബു (24) ഇരട്ടയാർ ശാന്തിഗ്രാം സ്വദേശിനിയാണ്
ജർമനിയിലെ ബോഹും നഗരത്തിലെ അപ്പാർട്ട്മെന്റ് തീപിടിത്തത്തിൽ മരിച്ച നോവ സാബു (24) ഇരട്ടയാർ ശാന്തിഗ്രാം സ്വദേശിനിയാണ്. വീട്ടുകാർ സ്നേഹത്തോടെ ‘കിളി’ എന്ന് വിളിച്ചിരുന്ന നോവയെ കാണാൻ മാതാപിതാക്കൾ അടുത്ത മാസം ജർമനിയിലേക്ക് പോകാനിരിക്കെയായിരുന്നു ദുരന്തം. ജിം ട്രെയ്നറായി ജോലി ചെയ്തിരുന്ന നോവ, സുഹൃത്തിന്റെ അപ്പാർട്ട്മെന്റിലെത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.
Nova Sabu’s parents were preparing to visit her in Germany when the 24-year-old tragically died in the Bochum apartment fire.
THINCK SHOTS https://thinck.org/shots






