
ഗ്യാനേഷ് കുമാറിന്റെ വീട്ടിൽ ഗംഗ ജലം കൊണ്ടുവന്ന് ശുദ്ധികലശം
ഗ്യാനേഷ് കുമാറിന്റെ വീട്ടിൽ ഗംഗ ജലം കൊണ്ടുവന്ന് ശുദ്ധികലശം , ആഗ്രയിലെ വീട്ടിലേക്ക് പ്രതിപക്ഷ കക്ഷികൾ നടത്തിയ പ്രതിഷേധറാലിയിൽ ദളിതരും പങ്കെടുത്തു എന്നതിന്റെ പേരിലും ഗ്യാനേഷ് കുമാറിനെ തെറിവിളിച്ചു എന്നതിനാലും മതിലിൽ ഗ്യാനേഷിനെ കള്ളൻ എന്ന് എഴുതിവെച്ചിരുന്നു എന്ന് ഗ്യാനേഷിന്റെ 'അമ്മ ആരോപിച്ചു . ഇന്നിപ്പോൾ ഗ്യാനേഷിന്റെ മകളും ഉത്തർപ്രദേശിൽ ശുദ്ധികലശം നടത്തിക്കൊണ്ടിരിക്കുയാണ് എന്ന് പ്രതിപക്ഷവും ആരോപിക്കുന്നു .
THINCK SHOTS https://thinck.org/shots






