
"അടുത്ത വിക്കറ്റ് അമിത് ഷായുടേത്" - രാഹുൽ ഗാന്ധി
“അടുത്ത വിക്കറ്റ് അമിത് ഷായുടേത്” എന്ന രാഹുൽ ഗാന്ധിയുടെ പരാമർശം രാഷ്ട്രീയ ചർച്ചകൾക്ക് ചൂടേകുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ, SIR, വോട്ടർ പട്ടിക വിവാദങ്ങൾ എന്നിവയെ ചുറ്റിപ്പറ്റി കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം സമ്മർദ്ദം ശക്തമാക്കുന്നതിനിടെയാണ് ക്രിക്കറ്റ് ഉപമയിലൂടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ലക്ഷ്യമിട്ട പ്രതികരണം.
Rahul Gandhi says “the next wicket will be Amit Shah,” sharpening the opposition’s attack on the Centre.
#RahulGandhi #AmitShah #IndianPolitics
THINCK SHOTS https://thinck.org/shots






