
എ.കെ.ജി സെന്ററിനടുത്തുള്ള കേരള സർവകലാശാല ഭൂമി പരിശോധനയിൽ
ഹൈക്കോടതി നിർദേശത്തെ തുടർന്ന് എ.കെ.ജി സെന്ററിനോട് ചേർന്ന കേരള സർവകലാശാല ഭൂമി റവന്യൂ വകുപ്പ് അളന്ന് തിട്ടപ്പെടുത്തുന്നു. എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിനായി 1977ൽ എ.കെ. ആന്റണി സർക്കാർ ഭൂമി അനുവദിച്ചിരുന്നുവെങ്കിലും, അനുവദിച്ചതിലധികം ഭൂമി കൈവശപ്പെടുത്തിയെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് പരിശോധന. . വീണ വിജയന്റെ കമ്പനി AKG Centre വിലാസത്തിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് .
Revenue officials are surveying university land near the AKG Centre following a High Court direction over alleged encroachment.
THINCK SHOTS https://thinck.org/shots






