THINCK
യുകെയിലെ വാർവിക്‌ഷെയറിലെ നനീട്ടണിൽ  ജെനി ജോളി ജോൺസൺ (35) അന്തരിച്ചു

യുകെയിലെ വാർവിക്‌ഷെയറിലെ നനീട്ടണിൽ  ജെനി ജോളി ജോൺസൺ (35) അന്തരിച്ചു

യുകെയിലെ വാർവിക്‌ഷെയറിലെ നനീട്ടണിൽ മലയാളി യുവതി ജെനി ജോളി ജോൺസൺ (35) അന്തരിച്ചു. ആലപ്പുഴ ഹരിപ്പാട് പള്ളിപ്പാട് സ്വദേശിയായ നിതിൻ വർഗീസിന്റെ ഭാര്യയാണ്. നാട്ടിൽ ഡെന്റൽ ഡോക്ടറായി പ്രവർത്തിച്ചിരുന്ന ജെനി 2023ൽ സ്വാൻസി സർവകലാശാലയിൽ എംഎസ്സി പബ്ലിക് ഹെൽത്ത് പഠനത്തിനായി യുകെയിലെത്തി. മക്കൾ: നഥാനിയേൽ (7), ജൊവാന (4). കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ. പ്രവാസി മലയാളി കൂട്ടായ്മ

Malayali dental professional Jenny Jolly Johnson, 35, has passed away in Nuneaton, Warwickshire, UK.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →