THINCK
ജർമനിയിലെ ബോഹുമിൽ തീപിടിത്തം: മൂന്ന് മലയാളികൾ മരിച്ചു, അയൽവാസി അറസ്റ്റിൽ

ജർമനിയിലെ ബോഹുമിൽ തീപിടിത്തം: മൂന്ന് മലയാളികൾ മരിച്ചു, അയൽവാസി അറസ്റ്റിൽ

ജർമനിയിലെ ബോഹുമിൽ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ മരിച്ചു. കൊല്ലം സ്വദേശി അഞ്ജലി ഷീല ജോയ്, കാലടി സ്വദേശി സ്വിൻ ജോണി, ഇടുക്കി കട്ടപ്പന സ്വദേശി നോവ സാബു എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അതേ കെട്ടിടത്തിൽ താമസിക്കുന്ന 41കാരനായ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. തീപിടിത്തം മനഃപൂർവം ഉണ്ടാക്കിയതാകാമെന്നാണ് സംശയം.

Three young Malayalis were killed in a Bochum apartment fire in Germany; a 41-year-old neighbour has been arrested as police investigate suspected arson.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →