
തൃശൂരിൽ ഭാര്യയെയും മകനെയും കൊലപ്പെടുത്തി ഭർത്താവിൻ്റെ ആത്മഹത്യാശ്രമം
തൃശൂർ വലപ്പാട് ബീച്ചിൽ ഭാര്യയെയും നാലുവയസ്സുകാരനായ മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ്. വിസ്മയ (30), മകൻ ദക്ഷിണ (4) എന്നിവരാണ് മരിച്ചത്. ഭർത്താവ് വിജേഷ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കുടുംബവഴക്കാണ് സംഭവത്തിന് പിന്നിലെ പ്രാഥമിക കാരണമെന്നാണ് പൊലീസ് നിഗമനം
English: A man in Thrissur allegedly killed his wife and four-year-old son before attempting suicide; police suspect a family dispute as the preliminary motive.
THINCK SHOTS https://thinck.org/shots






