
കോടതി വിട്ടയച്ചതോടെ CJP നേതാക്കളായ അഭിജിത് ദീപ്കെ, അശുതോഷ് റാംങ്ക, സൗരവ് ദാസ് എന്നിവർ വീണ്ടും രംഗത്ത്
കോടതി വിട്ടയച്ചതോടെ CJP നേതാക്കളായ അഭിജിത് ദീപ്കെ, അശുതോഷ് റാംങ്ക, സൗരവ് ദാസ് എന്നിവർ വീണ്ടും രംഗത്ത്. . ധ്രുവ് റാത്തിയെയും പൊലീസ് വിട്ടയച്ചതായി റിപ്പോർട്ട്. ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധം തുടരുമെന്ന് CJPയും ഇടത് സംഘടനകളും പ്രഖ്യാപിച്ചിരിക്കെ ഡൽഹിയിൽ കനത്ത സുരക്ഷ തുടരുന്നു.
CJP leaders Abhijeet Dipke, Ashutosh Ranka and Sourav Das were released under strict conditions as protests demanding Gyanesh Kumar’s resignation continue in Delhi.
THINCK SHOTS https://thinck.org/shots






