THINCK
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് റോഡ് AKP ജംഗ്ഷനിലെ തെക്കേത്തല ഫ്രാൻസിസിന്റെ മകൻ അഡ്വ. ജിയോ ഫ്രാൻസിസ് നിര്യാതനായി

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് റോഡ് AKP ജംഗ്ഷനിലെ തെക്കേത്തല ഫ്രാൻസിസിന്റെ മകൻ അഡ്വ. ജിയോ ഫ്രാൻസിസ് നിര്യാതനായി

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് റോഡ് AKP ജംഗ്ഷനിലെ തെക്കേത്തല ഫ്രാൻസിസിന്റെ മകൻ അഡ്വ. ജിയോ ഫ്രാൻസിസ് (നോട്ടറി പബ്ലിക്) നിര്യാതനായി. സംസ്കാരം ഇന്ന്, ഒക്ടോബർ 11 ഞായറാഴ്ച വൈകിട്ട് 3.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. മാതാവ് റീത്ത ഫ്രാൻസീസ്. ഭാര്യ മരിയ ജ്യോതി. മക്കൾ ഫ്രാൻസീസ്, ആന്റണി, റീത്ത. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ.

Adv. Geo Francis of Irinjalakuda has passed away; heartfelt condolences to his family and loved ones.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →