
"രാജ്യം കത്തുകയാണ്; നിങ്ങളാണ് കാരണക്കാർ" —
“രാജ്യം കത്തുകയാണ്; നിങ്ങളാണ് അതിന്റെ കാരണക്കാർ” — കോടതിയിൽ ജഡ്ജിയെ നേരിട്ട് ചോദ്യം ചെയ്ത് അഭിഭാഷകന്റെ രൂക്ഷ വിമർശനം. കോടതിയും ഭരണകൂടവും ഒരേ നിലപാടിൽ നിന്നാൽ സാധാരണ ജനങ്ങൾക്ക് നീതി എവിടെ ലഭിക്കുമെന്നായിരുന്നു ചോദ്യം.
A lawyer’s fiery courtroom remarks questioning judicial independence are going viral: “If the courts and government stand together, where will people get justice?”
#Judiciary #Courtroom #Democracy #Justice #THINCKSHOTS
THINCK SHOTS https://thinck.org/shots






