
ഷാർജ രാജ്യാന്തര പുസ്തകമേളയിൽ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ വിശിഷ്ടാതിഥിയാകും.
ഷാർജ രാജ്യാന്തര പുസ്തകമേളയിൽ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ വിശിഷ്ടാതിഥിയാകും. നവംബർ 4 മുതൽ 15 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന മേളയിൽ 106 രാജ്യങ്ങളിൽ നിന്നുള്ള 2,200 പ്രസാധകരും 15 ലക്ഷത്തിലധികം പുസ്തകശീർഷകങ്ങളും 1,500-ലേറെ പരിപാടികളും അണിനിരക്കും. മുഖ്യമന്ത്രിയുടെ പ്രത്യേക സന്ദർശന തീയതി പിന്നീട് പ്രഖ്യാപിക്കും.
Kerala CM V.D. Satheesan will be a special guest at the Sharjah International Book Fair 2026.
#SharjahBookFair #VDSatheesan #SIBF2026 #Sharjah #THINCKSHOTS
THINCK SHOTS https://thinck.org/shots






