
പത്തനംതിട്ടയിൽ സിപിഎമ്മിനെതിരെ പീഡനപരാതി വിവാദം
പീഡനപരാതികൾ പാർട്ടിക്കുള്ളിൽ തന്നെ ഒതുക്കാൻ ശ്രമിച്ചെന്ന ആരോപണം പത്തനംതിട്ട സിപിഎമ്മിലും വിവാദമാകുന്നു. പാലക്കാട്ടെ സമാന ആരോപണങ്ങൾക്ക് പിന്നാലെയാണ് പുതിയ പരാതി പുറത്തുവരുന്നത്. പരാതി ലഭിച്ചിട്ടും യഥാസമയം നിയമനടപടി സ്വീകരിച്ചില്ലെന്നും സംഘടനാതലത്തിൽ പ്രശ്നം കൈകാര്യം ചെയ്യാൻ ശ്രമിച്ചെന്നുമാണ് വിമർശനം. After Palakkad, CPM in Pathanamthitta faces fresh allegations of suppressing sexual-harassment complaints within the party.
#CPIM #Pathanamthitta #KeralaPolitics
THINCK SHOTS https://thinck.org/shots






