
സ്വർണ നിക്ഷേപ തട്ടിപ്പിൽ കവിയൂർ, കിളിരൂർ പ്രതിയായ ലതാ നായർ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ.
സ്വർണത്തിൽ പണം നിക്ഷേപിച്ചാൽ വൻലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 37 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ കവിയൂർ, കിളിരൂർ പ്രതിയായ ലതാ നായർ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. നിക്ഷേപ ലാഭം വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയെന്നാണ് പൊലീസ് കേസ്. സംഭവത്തിൽ കൂടുതൽ പേരുടെ പങ്കുണ്ടോയെന്നും സമാന രീതിയിൽ മറ്റാരെങ്കിലും തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും അന്വേഷണം തുടരുന്നു.
Four people, including Latha Nair, were arrested in Kerala in an alleged ₹37 lakh gold-investment fraud case.
#InvestmentFraud #KeralaNews
THINCK SHOTS https://thinck.org/shots






