THINCK
അർണാബ് ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട കള്ളൻ, പണത്തിനായി എന്തും ചെയ്യും  : ധ്രുവ് റാത്തീ

അർണാബ് ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട കള്ളൻ, പണത്തിനായി എന്തും ചെയ്യും : ധ്രുവ് റാത്തീ

“ധ്രുവ് റാത്തി ജർമൻ പൗരനാണ്” എന്ന അർണബ് ഗോസ്വാമിയുടെ പരാമർശത്തിന് കടുത്ത മറുപടിയുമായി ധ്രുവ് റാത്തി. “ഞാൻ ഇന്ത്യക്കാരനാണ് — ഭൂതകാലത്തും വർത്തമാനത്തും ഭാവിയിലും” എന്നായിരുന്നു പ്രതികരണം. അർണബിനെ “പെയ്ഡ് ഗോഡി മീഡിയ”യെന്നും “വലിയ കള്ളനെന്നും” അദ്ദേഹം വിമർശിച്ചു. Dhruv Rathee hit back at Arnab Goswami’s claim about his citizenship, asserting his Indian identity and accusing Arnab of being “paid godi media” and a liar.

#DhruvRathee #ArnabGoswami #MediaDebate

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →