
ദൃശ്യം സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അച്ഛനെ കൊലപ്പെടുത്തി
‘ദൃശ്യം’ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അച്ഛനെ കൊലപ്പെടുത്തിയെന്ന കേസിൽ 26കാരൻ ശിവ് ശങ്കർ അറസ്റ്റിൽ. ഗുജറാത്തിലെ സൂറത്തിൽ നിന്ന് ഏകദേശം 2,000 കിലോമീറ്റർ സഞ്ചരിച്ച് ബിഹാറിലെ സമസ്തിപുരിലെത്തിയ ഇയാൾ, വീട്ടിൽ ഉറങ്ങിക്കിടന്ന പിതാവ് രഘുവീർ സാഹ്നിയെ കോടാലികൊണ്ട് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.
A 26-year-old man was arrested in Bihar for allegedly murdering his father after travelling 2,000 km from Surat; police say he drew inspiration from the Hindi film Drishyam.
THINCK SHOTS https://thinck.org/shots






