THINCK
കൊല്ലം കുണ്ടറയിൽ ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി

കൊല്ലം കുണ്ടറയിൽ ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി

കൊല്ലം കുണ്ടറയിൽ ഗൃഹനാഥനെ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ.വെള്ളിമൺ വ്ലാവേത്ത് രാജു മന്ദിരത്തിൽ രാജു (56) ആണ് മരിച്ചത്. കുഴഞ്ഞുവീണ് മരിച്ചതാണെന്ന് ആദ്യം പറഞ്ഞെങ്കിലും കഴുത്തിലെ പാടുകൾ ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് അന്വേഷണം തുടങ്ങി. പോസ്റ്റ്മോർട്ടത്തിൽ കഴുത്തിൽ ശക്തമായി അമർത്തിയതാണ് മരണകാരണമെന്ന് കണ്ടെത്തി. തുടർന്ന് ഭാര്യ ലേഖാ മേരി (48)യെ പൊലീസ് കസ്റ്റഡിയിലെടുത്തു.

A woman in Kundara has been arrested for allegedly strangling her husband with a belt after initially claiming

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →