
ദുബൈയിലെ സത്വ റൗണ്ട്എബൗട്ടിന് പകരം പുതിയ സിഗ്നൽ ഇന്റർസെക്ഷൻ
ദുബൈയിലെ ചരിത്രപ്രധാനമായ സത്വ റൗണ്ട്എബൗട്ട് ഇനി ഓർമ്മ. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി റൗണ്ട്എബൗട്ടിന് പകരം ആധുനിക ട്രാഫിക് സിഗ്നൽ അധിഷ്ഠിത ഇന്റർസെക്ഷൻ പ്രവർത്തനക്ഷമമാക്കിയതായി RTA അറിയിച്ചു. പുതിയ സംവിധാനത്തോടെ യാത്രാസമയം 50% വരെ കുറയുകയും തിരക്കേറിയ സമയങ്ങളിലെ കാത്തിരിപ്പും ഗതാഗതക്കുരുക്കും 60% വരെ കുറയുകയും ചെയ്യും. കാൽനടയാത്രക്കാരുടെ സുരക്ഷയും ബസ് ഗതാഗതവും മെച്ചപ്പെടും.
Dubai’s Satwa Roundabout gives way to a modern signalised junction.
#THINCKSHOTS #Dubai #Satwa #RTA #UAE.
THINCK SHOTS https://thinck.org/shots






