
iPhone കടലിൽ ഒഴുകുന്ന ദൃശ്യങ്ങൾ വൈറൽ
ഹോർമൂസ് കടലിടുക്കിൽ മുങ്ങിയ GFS Pride ചരക്കുകപ്പലിൽ നിന്നെന്നു കരുതുന്ന iPhone ബോക്സുകളും വിലകൂടിയ പെർഫ്യൂമുകളും കടലിൽ ഒഴുകുന്ന ദൃശ്യങ്ങൾ വൈറൽ. കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ചെറുബോട്ടുകളിൽ എത്തിയവർ വെള്ളത്തിൽ ചിതറിയ ചരക്കുകൾ ശേഖരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
iPhones and luxury perfumes were seen floating in the Strait of Hormuz after a container ship sank.
#THINCKSHOTS #StraitOfHormuz #iPhone #GFSPride #UAE
THINCK SHOTS https://thinck.org/shots






