THINCK
ചരിത്രത്തിലാദ്യമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയിൽ പ്രമേയം കൊണ്ടുവരാൻ സർക്കാർ

ചരിത്രത്തിലാദ്യമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയിൽ പ്രമേയം കൊണ്ടുവരാൻ സർക്കാർ

ചരിത്രത്തിലാദ്യമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയിൽ പ്രമേയം കൊണ്ടുവരാൻ സർക്കാർ നീക്കം. മുഖ്യമന്ത്രി നാളെ പ്രമേയം അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ഗ്യാനേഷ് കുമാറിനെതിരായ വിവാദങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെക്കുറിച്ചുള്ള ചോദ്യങ്ങളും പശ്ചാത്തലമാകുമ്പോൾ എൽഡിഎഫ് പ്രമേയത്തെ പിന്തുണയ്ക്കും.

Kerala is set to move a historic Assembly resolution seeking the removal of Chief Election Commissioner Gyanesh Kumar, with LDF backing the move.

#GyaneshKumar

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →