THINCK
ടാൻസാനിയയിൽ കാൽ വഴുതി വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്.

ടാൻസാനിയയിൽ കാൽ വഴുതി വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്.

ടാൻസാനിയയിൽ നടക്കുന്ന ഐപിയു സമ്മേളനവുമായി ബന്ധപ്പെട്ട യാത്രക്കിടെ വഴിയോര ബാത്റൂമിൽ നിന്ന് പുറത്തിറങ്ങവേ കാൽ വഴുതി വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്. ഇടത് കൈക്കുഴയ്ക്ക് പൊട്ടലേറ്റതിനെ തുടർന്ന് ടാൻസാനിയയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചതിനാൽ ഒക്ടോബർ 9 രാവിലെ ഡൽഹിയിലെത്തി തുടർചികിത്സ സ്വീകരിക്കും.

N.K. Premachandran MP suffered a fracture after a fall in Tanzania and will return to Delhi for surgery.

#NKPremachandran #Tanzania #KeralaNews

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →