THINCK
പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സുരേഷ് ബാബുവിനെ പുറത്താക്കി ?

പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സുരേഷ് ബാബുവിനെ പുറത്താക്കി ?

എല്ലാരെയും മാറ്റാൻ നടന്ന എല്ലാരെയും വായിൽ വരുന്ന തോന്നിവാസം പറഞ്ഞു നടന്ന പാലക്കാട് സി പി എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കി. വിഭാഗീയത എന്നാണ് പുറത്ത് പറയുന്ന കാരണം എങ്കിലും പുറത്തു പറയാൻ കൊള്ളാത്ത ചില കാരണങ്ങളുടെ പേരിലാണ് ഇയാളെ പുറത്താക്കിയത്.

CPM Palakkad district secretary E.N. Suresh Babu has come under sharp internal criticism over alleged failure to control factionalism; reports do not yet confirm his removal.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →