
പ്രബുദ്ധരായ കേരളജനതയുടെ പ്രബുദ്ധത കാണണമെങ്കിൽ ഫേസ്‌ബുക്കിൽ പോയി തപ്പിയാൽ മതി
പ്രബുദ്ധരായ കേരളജനതയുടെ പ്രബുദ്ധത കാണണമെങ്കിൽ ഫേസ്‌ബുക്കിൽ പോയി തപ്പിയാൽ മതി . A I ഉപയോഗിച്ചുകൊണ്ട് സുന്ദരിയായ ഒരു നാൽപതു വയസുകാരിയുടെ ചിത്രത്തിൽ പുള്ളിക്കാരി എഴുതിയിരിക്കുന്നു ' എനിക്ക് രാത്രിയായാൽ സംസാരിച്ചിരിക്കുവാൻ ഒരാൾ കൂട്ടിനു വേണം ' അതിന്റെ അടിയിൽ കമന്റ് അയ്യായിരത്തിൽ കൂടുതൽ . അതിൽ മൂവായിരം പേരും സ്വന്തം മൊബൈൽ നമ്പർ എഴുതിയിരിക്കുന്നു . അതിൽ അഞ്ഞൂറോളം ആളുകളുടെ പ്രൊഫൈൽ നോക്കിയാൽ മധ്യവയസ്കരും , സർക്കാർ ജോലിക്കാരും റിട്ടയേർഡ് ഉദ്യോഗസ്ഥരും . ഇവരാണ് കേരളത്തിലെ പ്രബുദ്ധ മലയാളികൾ : രമേശ് പിഷാരടി
THINCK SHOTS https://thinck.org/shots






