
കോഴിക്കോട് ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് വിദ്യാർത്ഥികൾ മരിച്ചു
കോഴിക്കോട് ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് വിദ്യാർത്ഥികൾ മരിച്ചു. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി അവനിക (14), പ്ലസ് ടു വിദ്യാർത്ഥി പാർത്ഥിബ് (17) എന്നിവരാണ് മരിച്ചത്. ചേമഞ്ചേരി സ്റ്റേഷനു സമീപം ട്രാക്കിലൂടെ നടക്കുന്നതിനിടെ മംഗളൂരു–ചെന്നൈ മെയിൽ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞു.
Two students, aged 14 and 17, died after being hit by the Mangaluru–Chennai Mail near Chemmancheri railway station in Kozhikode.
THINCK SHOTS https://thinck.org/shots






