THINCK
‘വിചിത്ര നിയമനം’ എന്ന വാർത്ത തള്ളി മന്ത്രി ഒ.ജെ. ജനീഷ്

‘വിചിത്ര നിയമനം’ എന്ന വാർത്ത തള്ളി മന്ത്രി ഒ.ജെ. ജനീഷ്

പുരാവസ്തു രേഖാ വകുപ്പിലെ വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം വാച്ചർ നിയമനത്തിൽ ‘വിചിത്ര നിയമനം’ എന്ന വാർത്ത തള്ളി മന്ത്രി ഒ.ജെ. ജനീഷ്. നിലവിലെ വാച്ചറുടെ കാലാവധി കഴിഞ്ഞതിനാൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താത്കാലിക നിയമന നടപടികൾ ആരംഭിച്ചതായും, പുതിയ ആളെ നിയമിക്കുംവരെ ജോലിയിൽ തടസം വരാതിരിക്കാനാണ് നിലവിലുള്ള ജഫീറിനെ തുടരാൻ അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ഒക്ടോബർ 13ന് ഇന്റർവ്യൂ നടത്തി അർഹരായവരിൽ നിന്ന് നിയമനം നടത്തുമെന്നും “പിൻവാതിൽ വഴിയല്ല, മുൻവാതിൽ വഴി തന്നെ” എന്നും മന്ത്രി പറഞ്ഞു.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →