
രജനീഷ്പുരം, 93 റോൾസ് റോയ്‌സ് കാറുകൾ: ഓഷോയുടെ ചരിത്രവും മോഹൻലാലിന്റെ ആത്മീയ യാത്രയും; മാ ആനന്ദ് ഷീലയുടെ പ്രണയവും തകർച്ചയും !!
മോഹൻലാലിന്റെ ജീവിതത്തിലെ ആരോഗ്യപ്രതിസന്ധി ഓഷോയുടെ തത്ത്വചിന്തകളിലേക്ക് നയിച്ചതെങ്ങനെ? രജനീഷ്പുരം നഗരത്തിന്റെ ഉയർച്ചയും 93 റോൾസ് റോയ്‌സ് കാറുകളുടെ ശേഖരവും, മാ ആനന്ദ് ഷീലയുമായുള്ള ഓഷോയുടെ തീവ്ര പ്രണയവും തകർച്ചയും ഈ ലേഖനം വിശദമാക്കുന്നു !!


