
മാധ്യമ സിൻഡിക്കേറ്റ്, വ്യാജവാർത്ത: ദാമോദര മേനോൻ, രാഷ്ട്രീയ-സാമ്പത്തിക അണിയറകൾ
കേരളത്തിലെ മാധ്യമ സിൻഡിക്കേറ്റുകൾ വ്യാജവാർത്തകൾ ചമച്ച് രാഷ്ട്രീയ-സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് ജനശ്രദ്ധ തിരിക്കുന്നതെങ്ങനെയെന്ന് ദാമോദര മേനോൻ കേസ് വെളിപ്പെടുത്തുന്നു.
Contributor
Senior Editorail
ഇരുണ്ട നാളുകൾ — THINCK.ORG സീനിയർ എഡിറ്റോറിയൽ പംക്തി THINCK.ORG-ന്റെ സീനിയർ എഡിറ്റോറിയൽ ടീം ചേർന്ന് കൈകാര്യം ചെയ്യുന്ന ശ്രദ്ധേയമായ കോളമാണ് ‘ഇരുണ്ട നാളുകൾ’. ചരിത്രത്തിന്റെ മറവിയിലായ സംഭവങ്ങൾ, സമൂഹം കടന്നുപോയ പ്രതിസന്ധികൾ, ഭരണപരമായ വീഴ്ചകൾ, സാമൂഹിക അനീതികൾ, ദുരന്തങ്ങൾ, മനുഷ്യരുടെ അതിജീവനകഥകൾ എന്നിവ ആഴത്തിൽ പരിശോധിക്കുന്ന ചിന്തോദ്ദീപക പരമ്പരയാണിത്. ഓരോ കാലഘട്ടത്തിനും പ്രകാശമുള്ള നിമിഷങ്ങൾക്കൊപ്പം മറക്കാൻ പാടില്ലാത്ത ഇരുണ്ട അധ്യായങ്ങളുമുണ്ട്. രാഷ്ട്രീയ സംഭവവികാസങ്ങൾ, ഭരണകൂട തീരുമാനങ്ങൾ, സാമൂഹിക പ്രത്യാഘാതങ്ങൾ, മാധ്യമങ്ങൾ രേഖപ്പെടുത്തിയതും രേഖപ്പെടുത്താതെ പോയതുമായ സംഭവങ്ങൾ എന്നിവയെ വസ്തുതകളുടെയും ചരിത്രരേഖകളുടെയും അടിസ്ഥാനത്തിൽ ഈ പംക്തി വീണ്ടും വായിക്കുന്നു. ‘ഇരുണ്ട നാളുകൾ’ വെറും പഴയ സംഭവങ്ങളുടെ ഓർമ്മപ്പെടുത്തലല്ല. ചരിത്രത്തിൽ നിന്ന് സമൂഹം എന്താണ് പഠിക്കേണ്ടത്, ആവർത്തിക്കരുതാത്ത തെറ്റുകൾ ഏതൊക്കെയാണ്, അധികാരവും സമൂഹവും ജനജീവിതത്തെ എങ്ങനെ സ്വാധീനിച്ചു തുടങ്ങിയ ചോദ്യങ്ങളാണ് ഓരോ ലേഖനവും ഉയർത്തുന്നത്. THINCK.ORG-ന്റെ സീനിയർ എഡിറ്റോറിയൽ ടീമിന്റെ കൂട്ടായ നിരീക്ഷണവും വിശകലനവും ചേർന്ന ഈ പംക്തി, കാലത്തിന്റെ മറവിലാകുന്ന സംഭവങ്ങളെ വീണ്ടും വെളിച്ചത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു. ഇരുണ്ട നാളുകൾ — കഴിഞ്ഞകാലത്തെ ഓർക്കാൻ മാത്രമല്ല, മനസ്സിലാക്കാനും ഭാവിയെ കൂടുതൽ ജാഗ്രതയോടെ കാണാനും. Managed by: THINCK.ORG Senior Editorial Team

കേരളത്തിലെ മാധ്യമ സിൻഡിക്കേറ്റുകൾ വ്യാജവാർത്തകൾ ചമച്ച് രാഷ്ട്രീയ-സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് ജനശ്രദ്ധ തിരിക്കുന്നതെങ്ങനെയെന്ന് ദാമോദര മേനോൻ കേസ് വെളിപ്പെടുത്തുന്നു.

പിണറായി വിജയനും കോടിയേരിയുടെ കുടുംബവും തമ്മിലുള്ള തർക്കങ്ങളും, കേരളത്തെ ഉലച്ച സ്വർണ്ണക്കടത്ത്-മാസപ്പടി കേസുകളിൽ കേന്ദ്ര ഏജൻസികൾ നടത്തുന്ന നിർണായക റെയ്ഡുകളും രാഷ്ട്രീയ അണിയറക്കഥകളും വ്യക്തമാക്കുന്ന വിവരണം.

ഭരണപരാജയങ്ങളും തിരഞ്ഞെടുപ്പ് തിരിച്ചടികളും ജനം മറക്കാൻ എ എ റഹീമിന്റെ നേതൃത്വത്തിൽ നടത്തുന്ന വാം അപ്പ് സമരങ്ങളുടെയും, ക്യാമ്പസുകളിൽ അടിത്തറയിളകിയ എസ്‌എഫ്‌ഐയെ തിരികെക്കൊണ്ടുവരാനുള്ള നീക്കങ്ങളുടെയും നിശിത വിമർശനം.

എൽഡിഎഫ് ഭരണത്തുടർച്ച പ്രവചിക്കുന്ന സർവേകളും മുഖ്യമന്ത്രിയുടെ അമിത ആത്മവിശ്വാസവും കേരള രാഷ്ട്രീയത്തിൽ ചർച്ചയാകുന്നു. ലോക്സഭയിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഈ പ്രവചനങ്ങൾ അണികൾക്ക് നൽകുന്ന ആവേശം ചെറുതല്ല.

തൃശൂരിലെയും വാൽപ്പാറയിലെയും ദാരുണമായ മരണം കേരളത്തെ തളർത്തുമ്പോൾ, ദുരന്തങ്ങളുടെ ആവർത്തനത്തിന് പിന്നിലെ 'വെർതർ ഇഫക്റ്റും' ലഹരിയുടെ ആഘാതങ്ങളും ചർച്ചയാകുന്നു. ജാഗ്രതയിലൂടെ നമുക്ക് മാറ്റം കൊണ്ടുവരാം.

മഹാപ്രളയം മുതൽ വയനാട് ദുരന്തം വരെയും, അമീബ മുതൽ പാമ്പുകടി മരണങ്ങൾ വരെയും കേരളത്തെ വേട്ടയാടിയ ഭീതിദമായ പത്തു വർഷങ്ങൾ; വികസനത്തിന് പിന്നിലെ ഈ കറുത്ത യാഥാർത്ഥ്യങ്ങൾ മലയാളിയുടെ സുരക്ഷയെ ചോദ്യം ചെയ്യുന്നു.

ഗുരുവായൂരിൽ മുഖ്യമന്ത്രിയുടെ മകന്റെ ദർശനം പകർത്തിയ മാധ്യമപ്രവർത്തകനെ കൈയേറ്റം ചെയ്ത സംഭവം മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്.. പാർട്ടിയിലെ അണികൾ ദൈവത്തിൽ വിശ്വസിക്കാൻ പാടില്ല എങ്കിലും സ്വന്തം മക്കൾക്ക് ഏത് ദൈവത്തിന്റെയും കാണാം !!അതാണ് ജനാധിപത്യം !!

ബാർക്ക് റേറ്റിങ്ങിലെ കൃത്രിമത്വവും പെയ്ഡ് പ്രമോഷനുകളും പുറത്തായതോടെ പരസ്യ വരുമാനം നിലച്ച് റിപ്പോർട്ടർ ടി.വി. സാമ്പത്തിക തകർച്ചയിലേക്ക്. ഒപ്പം നികേഷും അഗസ്റ്റിൻ സഹോദരങ്ങളും തമ്മിലെ പോരും മുറുകുന്നു.

കേരള രാഷ്ട്രീയത്തിലെ അവസാന നിമിഷ അട്ടിമറികളുടെ ചരിത്രവും ഈ തിരഞ്ഞെടുപ്പിലെ ഗൂഢനീക്കങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പും. പൊന്നാനിയും നെയ്യാറ്റിൻകരയും നൽകുന്ന പാഠങ്ങൾ വോട്ടർമാർ മറക്കരുത്.

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വോട്ടിനായി പണം വിതരണം ചെയ്ത യുവതിയെ നാട്ടുകാർ പിടികൂടി. ബംഗളുരുവിൽ നിന്ന് എത്തിയ കോടികളും വാടകയ്‌ക്കെടുത്ത പ്രകടനക്കാരും ബിജെപി സ്ഥാനാർത്ഥിയുടെ ഭീഷണിയും മണ്ഡലത്തിൽ വൻ വിവാദമാകുന്നു.

നികേഷ് ഡയറക്ടർക്ക് കൊടുത്ത പത്തുലക്ഷത്തിന്റെ ചെക്കിന്റെ കമ്പനി അക്കൗണ്ടിൽ ഏതു സമയവും 9 ലക്ഷത്തി എൺപതിനായിരം മാത്രമേ ഉണ്ടാവുകയുള്ളൂ . നിരവധി തവണ ചെക്ക് മടങ്ങിയപ്പോൾ ഡയറക്ടർ ആ അക്കൗണ്ടിലേക്ക് മുപ്പതിനായിരം രൂപ ഇട്ടുകൊണ്ട് പത്തുലക്ഷം പിൻവലിച്ചുകൊണ്ട് നികേഷിനെ ഞെട്ടിച്ചുകളഞ്ഞു

2018-ലെ പ്രളയം ഭരണകൂടം സൃഷ്ടിച്ച മനുഷ്യനിർമ്മിത ദുരന്തമാണെന്ന ഞെട്ടിക്കുന്ന വസ്തുതകൾ. ഡാം മാനേജ്‌മെന്റിലെ വീഴ്ചകളും, ദുരിതാശ്വാസ നിധിയിലെ കൊള്ളയും, ഊരാളുങ്കൽ അഴിമതിയും തുറന്നുകാട്ടുന്ന പ്രത്യേക ലേഖനം.

മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ അധിക്ഷേപങ്ങളും കൊട്ടിക്കലാശത്തിലെ നിയന്ത്രണങ്ങളും ഭരണകൂടത്തിന്റെ ഭയമാണ് കാണിക്കുന്നത്. പാലക്കാട്ടെ സാരി വിതരണവും ബിജെപി ബാന്ധവവും വോട്ടർമാർ തിരിച്ചറിയുന്നു.

'രേവന്ത് റെഡ്ഢിയെ ഡാഷ് മോനെ' എന്ന് വിളിച്ച നമ്മുടെ മുഖ്യമന്ത്രി അതേ പത്രസമ്മേളനത്തിൽ തന്നെ മറ്റുമുള്ളവർ പറയുന്നത് ഒക്കെ മോശം ആണെന്നുള്ള ന്യായീകരണമൊക്കെ തട്ടി വിടുമ്പോൾ അങ്ങേര് കേരളത്തിൽ തന്നെയല്ലേ ജീവിക്കുന്നത് എന്ന് തോന്നിപ്പോകുന്നു .

പിണറായി വിജയന്റെ പരസ്യ ബോർഡുകൾക്ക് പിന്നിലെ ബിനാമി ഇടപാടുകളും ഊരാളുങ്കൽ സൊസൈറ്റിയും സർക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും വെളിപ്പെടുന്നു . അടുത്ത സർക്കാർ നിർബന്ധമായും അന്വേഷിക്കേണ്ടതായ ചില വസ്തുതകൾ

ഷുഹൈബ്, മധു, അഭിമന്യു—ഈ പേരുകൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന രാഷ്ട്രീയ ഗൂഢാലോചനകളും, ശ്രദ്ധതിരിക്കൽ തന്ത്രങ്ങളും, ധ്രുവീകരണ ശ്രമങ്ങളും വിശകലനം ചെയ്യുന്ന ഗൗരവമേറിയ ലേഖനം. കേരളം ചീഞ്ഞുനാറുന്നുവോ?

കോടികൾ വാങ്ങി മാധ്യമങ്ങൾ നടത്തുന്ന വ്യാജ സർവ്വേകൾ ജനവിധിയെ വഴിതിരിക്കാനാണ്. കിഫ്ബി ഫണ്ടും രാഷ്ട്രീയ അന്തർധാരകളും മറച്ചുവെച്ച് ചാനലുകൾ നടത്തുന്ന ഈ മസ്തിഷ്ക പ്രക്ഷാളനത്തെ ജാഗ്രതയോടെ തിരിച്ചറിയേണ്ടതുണ്ട്.

പാലക്കാട്ടെ തിരഞ്ഞെടുപ്പ് പോരാട്ടം അപ്രതീക്ഷിത വിവാദങ്ങളിലേക്ക്. ബിജെപി സ്ഥാനാർത്ഥിയുടെ പഴയ പരാതികളും തിരൂർക്കാരന്റെ രഹസ്യരേഖകളും യുഡിഎഫ് ആയുധമാക്കുമ്പോൾ, എൽഡിഎഫ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് അണികൾക്കിടയിൽ വലിയ ചർച്ചയാകുന്നു.

കമൽ ഹാസൻ ദയവ് ചെയ്ത് കേരളത്തിൽ കൊള്ളസംഘത്തിന് വേണ്ടി പ്രചാരണത്തിന് വരരുതെന്ന് ഫാൻസ് , ശബരിമയിലെ സ്വർണ്ണം കട്ടവരും രക്തസാക്ഷി ഫണ്ട് മോഷ്ടിച്ചവരും ആശുപതികളിൽ കത്രിക അകത്തുവെച്ചു മറക്കുന്നവരും , ആണ് ഇവിടെ ഭരിക്കുന്നത് . വന്നാൽ തന്നെ ഇവിടെ ആവശ്യം ഇന്ത്യൻ സിനിമയിലെ കമൽഹാസനെ !!

അന്നമനടയിലെ ചൊവ്വാ ഗ്രഹക്കാരന് ഒരു തുറന്ന കത്ത്! സ്കാനർ തള്ളലും, കുതിരസവാരിക്കാരന്റെ കോട്ടും, എകെജി നുണ ഫാക്ടറിയും ചേർന്ന് മന്ത്രി രാജീവിനെ പൊളിച്ചടുക്കുന്ന മൂർച്ചയുള്ള ആക്ഷേപഹാസ്യം. ഇനി ഈ കളി ഇവിടെ നടപ്പില്ല!

എസ്.ഡി.പി.ഐ വോട്ട് പുണ്യവും ജമാഅത്തെ വോട്ട് പാപവുമാകുന്ന ഇടത് രാഷ്ട്രീയത്തിലെ ഇരട്ടത്താപ്പുകൾ. ആർ.എസ്.എസ് തിരക്കഥയിൽ കേരളം ഭരിക്കുന്ന കാരണഭൂതന്റെ ഇരുട്ടത്തെ ഡീലുകളെയും വോട്ട് കച്ചവടത്തെയും തുറന്നുകാട്ടുന്ന കുറിപ്പ്.

തവനൂരിൽ വീണ്ടും മത്സരിക്കുന്ന കെ.ടി. ജലീലിന് ഇത്തവണ കനത്ത പരാജയ ഭീതിയെന്ന് രാഷ്ട്രീയ ട്രെൻഡുകൾ. വർഗീയ പ്രചാരണങ്ങളും വ്യക്തിഹത്യയും മണ്ഡലത്തിൽ അദ്ദേഹത്തിന് തിരിച്ചടിയാകുന്നു.

ഭരണവിരുദ്ധ ശബ്ദങ്ങളെ അടിച്ചമർത്താൻ ഐടി സെല്ലിനെ ദുരുപയോഗിച്ച് പ്രതിപക്ഷ പേജുകൾ പൂട്ടിക്കുന്നു. മെറ്റയെ സ്വാധീനിച്ച് നടത്തുന്ന ഈ ഡിജിറ്റൽ വേട്ടയാടൽ ജനാധിപത്യത്തിന് ഭീഷണിയാണ്. വായ്മൂടിക്കെട്ടാൻ അനുവദിക്കില്ല.

ശബരിമല കൊള്ള വീണ്ടും ചർച്ചയാകാതിരിക്കാൻ പിണറായി വിജയനും കൊള്ളസംഘവും പടച്ചുവിടുന്ന ഓരോരോ പ്രസ്താവനകളിലും കയറി കൊത്തി സമയം കളയരുത്. അവർക്ക് വേണ്ടത് ജനങ്ങൾക്കിടയിൽ നിന്ന് ശബരിമല വിഷയം മറച്ചുവെക്കലാണ്. ചാനലുകളും മാധ്യമങ്ങളും ഇത്തരം കെണികളിൽ വീണ് അതിന് കൂട്ടുനിൽക്കരുത്.

ആധാരമില്ലാത്ത എകെജി സെന്ററും ലൈസൻസില്ലാത്ത ചാനലിന് കോടികൾ നൽകിയതും സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കുന്നു. ശബരിമല വിധി കൂടി വരുമ്പോൾ സർക്കാരിന്റെ പതനം പൂർത്തിയാകുമെന്ന് ഭക്തർ. സർവം മായ!

അഴിമതിയുടെ ആർഭാടങ്ങൾക്കിടയിൽ ആദർശം മുറുകെപ്പിടിച്ച് കടക്കാരനായി മാറിയ ഡോക്ടർ എം.കെ. മുനീർ; വഞ്ചനയുടെയും അതിജീവനത്തിന്റെയും ഈ പോരാട്ടത്തിൽ പാർട്ടിയും കേരളീയ പൊതുസമൂഹവും അദ്ദേഹത്തിനൊപ്പം നിൽക്കുന്നു.

ഭരണിപ്പാട്ടിന്റെ നാട്ടിലെ എംഎൽഎയുടെ മതിൽചാട്ടവും അവിഹിത ബന്ധങ്ങളും പുറത്ത്. തറവാട് വിറ്റ് 80 ലക്ഷം നൽകി ബ്ലാക്ക്‌മെയിലിംഗ് ഒതുക്കി. കുടുംബത്തെ കണ്ണീരിലാഴ്ത്തിയ പകൽമാന്യന്റെ രാഷ്ട്രീയ അധഃപതനം ഇത്തവണ ജനവിധിയിൽ പ്രതിഫലിക്കും.

സാദിഖലി തങ്ങൾക്കെതിരെ ആസൂത്രിത സൈബർ ആക്രമണം; വിദേശ ഐഡികൾ ഉപയോഗിച്ച് വ്യാജപ്രചാരണമെന്ന് മുസ്ലിം ലീഗ്; ഗൂഢാലോചനയ്ക്ക് പിന്നിൽ ഇടതുപക്ഷമെന്ന് കുഞ്ഞാലിക്കുട്ടി; നിയമനടപടികളുമായി യുഡിഎഫ് നേതൃത്വം മുന്നോട്ട്; കള്ളക്കഥകൾക്കെതിരെ അണികൾക്ക് ജാഗ്രതാ നിർദ്ദേശം.

യുവാക്കളെ തഴഞ്ഞ് പഴയ നേതാക്കളെ വീണ്ടും രംഗത്തിറക്കുന്ന കേരള രാഷ്ട്രീയത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തെയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെയും കുറിച്ചുള്ള വിശകലനം.

കേരളത്തിൽ ഇത്തവണയും ബിജെപി - സിപിഎം ഡീലുകൾക്ക് പാലക്കാടിന്റെ മണ്ണിൽ നിന്നും തുടക്കമിട്ടുകഴിഞ്ഞിരിക്കുന്നു : പാലക്കാട് , മലമ്പുഴ , മണ്ഡലം ഉറപ്പിച്ചു കൊടുത്തു , പകരം തൃത്താല , ഷൊർണ്ണൂർ ഒറ്റപ്പാലം കൂടാതെ എ ക്‌ളാസ് മണ്ഡലങ്ങളിൽ . പി ആർ കമ്പനികളാണ് ഡീലുകൾക്ക് പിന്നിലെ ചരടുവലിക്കാർ

അധികാരഗർവ്വിൽ ആടിയുലഞ്ഞ കേരളം: അഴിമതിയുടെയും അനാചാരങ്ങളുടെയും പടുകുഴിയിൽ വീണ ഭരണകൂടം ജനങ്ങളോടും അയ്യപ്പസ്വാമിയോടും വിഴുപ്പലക്കി മാപ്പിരക്കുന്നുസ്വർണ്ണക്കടത്ത്, കെ-ഫോൺ, കരിമണൽ കമ്മീഷൻ, ശബരിമല കൊള്ള തുടങ്ങി സകല അഴിമതികൾക്കും ഭരണകൂടം ജനങ്ങളോടും അയ്യപ്പസ്വാമിയോടും മാപ്പിരക്കുന്നു!!

സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നതോടെ എൽഡിഎഫ് പ്രഖ്യാപിച്ച പുതിയ പ്രചാരണ ടാഗ്‌ലൈൻ തിരിച്ചെടുക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതായി റിപ്പോർട്ട്. പുതിയ വാചകം കണ്ടെത്താനുള്ള ചർച്ചകൾ പാർട്ടി തലത്തിൽ ശക്തമാകുന്നു.

1964-ലെ പത്മ മേനോൻ മുതൽ സോളാർ വരെ സദാചാരം പ്രസംഗിച്ച് അധികാരം പിടിച്ചവർ ഇന്ന് സ്വന്തം പാളയത്തിലെ ഹണിട്രാപ്പിലും മതിൽചാട്ട കഥകളിലും കുടുങ്ങി ശ്വാസം മുട്ടുന്നു. 2026-ലെ അധാർമ്മികതയ്‌ക്കെതിരെയുള്ള ജനവിധി!

ശബരിമലയിൽ നിന്നുള്ള സ്വർണ്ണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വീണ്ടും ചർച്ചയാകുന്നു. അന്വേഷണം എവിടെ എത്തി? ഉത്തരവാദിത്തം ആരുടേത്? വിശ്വാസവും സുതാര്യതയും ആവശ്യപ്പെടുന്ന ചോദ്യങ്ങൾ വീണ്ടും ഉയരുന്നു.

പി ആർ ഡി – പിണറായി രക്ഷാ ദൗത്യസേന എന്നാണോ നാട്ടുകാർ പറയുന്നത്? ജനങ്ങളുടെ നികുതി പണംകൊണ്ട് പത്രങ്ങളിൽ ഫുൾ പേജ് പരസ്യങ്ങൾ ഇറക്കി പ്രശ്നങ്ങൾക്ക് പുകമറ തീർക്കുന്ന ഭരണത്തിന്റെ പരസ്യ രാഷ്ട്രീയത്തെ പരിഹസിക്കുന്ന ലേഖനം.

പഴയ യുഡിഎഫ് ഭരണങ്ങളെ കുറ്റപ്പെടുത്തി കുറ്റപ്പത്രങ്ങൾ വിതരണം ചെയ്യുന്ന പുതിയ രാഷ്ട്രീയ തന്ത്രം കേരളത്തിൽ ചർച്ചയാകുന്നു. വികസന പദ്ധതികളും പഴയ വിവാദങ്ങളും ചേർന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ വഴിത്തിരിവ്.

എൽഡിഎഫ് ഭരണത്തെ അനുകൂലിച്ച് ഇറക്കിയ പരസ്യങ്ങൾ പലതും സോഷ്യൽ മീഡിയയിൽ തിരിച്ചടിയായി. “റോഡെല്ലാം റെഡിയായി” പോലുള്ള ക്യാമ്പെയ്‌നുകൾക്കും മുൻപേജ് പത്ര പരസ്യങ്ങൾക്കും മറുപടി ബോർഡുകൾ വൈറലായി; പുതിയ ക്യാപ്ഷനുകൾ തേടി പ്രചാരണ സംഘം.

സിപിഎമ്മിൽ ഒരുകാലത്ത് സ്ഥാനാർത്ഥി നിർണ്ണയം വന്നാൽ അണികൾ അനുസരിക്കുമായിരുന്നു. ഇന്ന് മട്ടന്നൂർ–ഇരിക്കൂർ മാറ്റങ്ങളും തളിപ്പറമ്പിലെ പോസ്റ്റർ വിവാദവും പാർട്ടി ശാസനയിൽ വിള്ളൽ ഉണ്ടോയെന്ന് ചർച്ചയാക്കുന്നു; ബംഗാളും ത്രിപുരയും വീണ്ടും ഓർമ്മിക്കപ്പെടുന്നു.

മുഖ്യമന്ത്രിസ്ഥാനത്ത് മാറ്റം വേണമോ? മുസ്ലിം വോട്ട്, ശബരിമല, അഴിമതി, യുവാക്കളുടെ അകലം—ദൽഹി പി ആർ ടീമിന്റെ റിപ്പോർട്ട് ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് തന്ത്രം പൂർണ്ണമായി പുനഃപരിശോധിക്കാൻ നിർദ്ദേശിക്കുന്നു.

പത്ത് വർഷമായി വികസനം എന്ന വാക്ക് രാഷ്ട്രീയത്തിന്റെ കേന്ദ്രത്തിലാണ്. എന്നാൽ നികുതി വർധന, വിലക്കയറ്റം, യുവജന കുടിയേറ്റം തുടങ്ങിയ വിഷയങ്ങൾ സാധാരണ ജനങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിച്ചു എന്ന ചോദ്യമാണ് ഇന്ന് കേരളത്തിൽ ശക്തമായി ഉയരുന്നത്.

ഒരുകാലത്ത് ആഘോഷങ്ങളുടെ മുഖമായിരുന്ന മന്ത്രി റിയാസിന്റെ പെട്ടെന്നുള്ള മൗനം ബേപ്പൂരിൽ പുതിയ രാഷ്ട്രീയ ചോദ്യങ്ങൾ ഉയർത്തുന്നു. ഒറ്റപ്പെടലും ആരോപണങ്ങളും തമ്മിൽ ആരാകും സുൽത്താൻ എന്നത് ജനങ്ങൾ കാത്തുനോക്കുന്നു.

‘വൺ’ പോലെ രാഷ്ട്രീയ ഓളം സൃഷ്ടിക്കാനായിരുന്നു ശ്രമം. പക്ഷേ ‘ഇരുവർ’ അഭിമുഖം നിർജ്ജീവമായി. പിണറായിയുടെ കാർക്കശ്യവും മോഹൻലാലിന്റെ സാന്നിധ്യവും ചേർന്നിട്ടും ജനഹൃദയം തൊടാതെ പോയ ഒരു പരീക്ഷണം.

അയർലണ്ടിൽ നിന്നാരംഭിച്ച ഫേസ്ബുക്ക് പേജുകളും ലൈക്ക് മെർജിംഗും വ്യാജ അക്കൗണ്ടുകളും കേരള രാഷ്ട്രീയത്തിലെ സൈബർ പിആറിന്റെ മുഖം തുറക്കുന്നു; വിശ്വാസ്യത എങ്ങനെ തകരുന്നു എന്ന കഥ.

ആരോഗ്യവകുപ്പിലെ വിവാദങ്ങളും രാഷ്ട്രീയ പ്രതികരണങ്ങളും ചേർന്ന് വീണ ജോർജിനെ ചുറ്റി ശക്തമായ വിമർശനം ഉയരുന്നു. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ആറന്മുളയിലെ ജനവിധി നിർണായകമാകുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ വേദിയിൽ നിറയുന്നത്.

ജനവേദനയെ മറികടന്ന് മന്ത്രിയുടെ നാടകാഭിനയം ബ്രേക്കിങ് ന്യൂസാക്കുന്ന കാലം. ആശുപത്രി ദുരന്തങ്ങളും കത്രികവേദനകളും മറന്നൊരു ഉളുക്ക് രാഷ്ട്രീയം—ഇത് അധികാരത്തിന്റെ ലജ്ജയാണോ, മാധ്യമ നാടകമാണോ എന്ന ചോദ്യം.

“ഇരു” വെറും സംഖ്യയല്ല; നമ്മുടെ കാലത്തിന്റെ ഇരട്ടത്വമാണ്. ഇരുവർ, ഇരുണ്ട നാളുകൾ, ഇരുമുടിക്കെട്ടുകൾ—വിശ്വാസവും സൗകര്യവാദവും കൂട്ടിയിടിക്കുന്നിടത്ത് സത്യം ‘ഇരുപിടി കത്രിക വയറ്റിൽ’ പോലെ കുത്തിനോവിക്കുന്നു.