THINCK
ഏഷ്യാനെറ്റ് ന്യൂസ് കാണാൻ 22 മൂന്ന് തവണ അമർത്തേണ്ട അവസ്ഥയെന്ന് പരാതി

ഏഷ്യാനെറ്റ് ന്യൂസ് കാണാൻ 22 മൂന്ന് തവണ അമർത്തേണ്ട അവസ്ഥയെന്ന് പരാതി

ടിവി ഓൺ ചെയ്‌താൽ ആദ്യം റിപ്പോർട്ടർ; ഏഷ്യാനെറ്റ് ന്യൂസ് കാണാൻ 22 മൂന്ന് തവണ അമർത്തേണ്ട അവസ്ഥയെന്ന് പരാതി. നാപ്റ്റോൾ, കേരള വിഷൻ കഴിഞ്ഞാണ് ഏഷ്യാനെറ്റ് എത്തുന്നത്. ആശുപത്രികളിലടക്കം “ഓൺ ചെയ്‌താൽ ആദ്യം കിട്ടുന്ന ചാനൽ” തന്നെയാണ് തുടരുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. പ്രേക്ഷക റീച്ചിനെ ബാധിക്കുന്ന പ്രശ്നം ഏഷ്യാനെറ്റ് ന്യൂസ് ഗൗരവമായി പരിശോധിക്കണമെന്ന ആവശ്യം.

Viewers say Asianet News is losing reach as it takes multiple clicks to access on Kerala Vision.

#AsianetNews #KeralaVision #ReporterTV

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →