THINCK
ഖലീഫയുടെ പരാജയം: റിവ്യൂ ബോംബിങ്ങും വിദ്വേഷവും കാരണമായെന്ന് വൈശാഖ്

ഖലീഫയുടെ പരാജയം: റിവ്യൂ ബോംബിങ്ങും വിദ്വേഷവും കാരണമായെന്ന് വൈശാഖ്

‘ഖലീഫ’യുടെ ബോക്സ് ഓഫീസ് പരാജയത്തിന് റിവ്യൂ ബോംബിങ്ങും പൃഥ്വിരാജിനോടുള്ള വ്യക്തിപരമായ വിദ്വേഷവും വലിയ പങ്കുവഹിച്ചുവെന്ന് സംവിധായകൻ വൈശാഖ്. മറ്റൊരു നായകനാണ് ചിത്രം ചെയ്തിരുന്നതെങ്കിൽ ഫലം വ്യത്യസ്തമായേനെയെന്നും, മാസ് എന്റർടെയ്‌നറിന് വേണ്ട ഘടകങ്ങൾ ചിത്രത്തിനുണ്ടായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Director Vysakh says review bombing and personal hatred towards Prithviraj heavily affected Khalifa’s box-office fate.

#Prithviraj #Khalifa #Vysakh #MovieNews #THINCKSHOTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →