
സംസ്ഥാന കായിക വകുപ്പിന്റെ ബ്രാൻഡ് അംബാസഡറായി സഞ്ജു സാംസൺ
സംസ്ഥാന കായിക വകുപ്പിന്റെ ബ്രാൻഡ് അംബാസിഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ; യുവാക്കളെ കായികരംഗത്തേക്ക് കൂടുതൽ ആകർഷിക്കാനും കേരളത്തിന്റെ സ്പോർട്സ് ബ്രാൻഡിങ് ശക്തിപ്പെടുത്താനുമാണ് നിയമനം.
Sanju Samson has been named brand ambassador of the Kerala Sports Department.
#SanjuSamson #KeralaSports #BrandAmbassador #Cricket #THINCKSHOTS
THINCK SHOTS https://thinck.org/shots






