THINCK
“മനസാ വാചാ അറിയാത്ത കാര്യത്തിനാണ് എന്നെ പിടിച്ച് അകത്തിട്ടത്”

“മനസാ വാചാ അറിയാത്ത കാര്യത്തിനാണ് എന്നെ പിടിച്ച് അകത്തിട്ടത്”

കഴിഞ്ഞ പത്ത് വർഷം സത്യം തുറന്ന് പറയാൻ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് നടൻ ദിലീപ്. “മനസാ വാചാ അറിയാത്ത കാര്യത്തിനാണ് എന്നെ പിടിച്ച് അകത്തിട്ടത്” എന്ന് ഖത്തറിൽ ആരാധക സംഘടനയുടെ പരിപാടിയിൽ അദ്ദേഹം പറഞ്ഞു. പ്രതിസന്ധിക്കാലത്ത് ആരാധകരുടെയും കുടുംബങ്ങളുടെയും പ്രാർഥനയാണ് തനിക്ക് കരുത്തായതെന്നും, വലിയൊരു “സുനാമിയിൽ” നിന്ന് തന്നെ പിടിച്ചുനിർത്തിയത് അവരുടെ സ്നേഹമാണെന്നും ദിലീപ് പറഞ്ഞു.

Dileep says he spent a decade unable to speak his truth and credits fans’ prayers and support for helping him

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →