
കോട്ടയം ചന്തക്കവലയിൽ ബസ് അപകടത്തിൽ 18കാരി അഞ്ജലി മരിച്ചു
കോട്ടയം ചന്തക്കവലയിൽ അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറിയ അപകടത്തിൽ 18കാരി അഞ്ജലി മരിച്ചു. അപകടത്തിൽ അഞ്ച് സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അഞ്ജലി കോട്ടയം മെഡിക്കൽ കോളജ് ഐസിയുവിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ബസ് കാത്തുനിന്നവർക്കും വഴിയാത്രക്കാർക്കുമാണ് പരിക്കേറ്റത്.
An 18-year-old woman died after an overspeeding private bus rammed into a pavement at Chandakavala in Kottayam, injuring several others.
#Kottayam #BusAccident #KeralaNews
THINCK SHOTS https://thinck.org/shots






