
“വോട്ട് ചോരി” കേരളത്തിൽ ആദ്യം പ്രയോഗിക്കുകയും പിന്നീട് അതിന്റെ രീതികൾ ഗ്യാനേഷ് കുമാറിലേക്കെത്തിക്കുകയും ചെയ്തത് പിണറായി
റിപ്പോർട്ടർ ചാനൽ പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവരെ മാത്രം ലക്ഷ്യമിട്ട് വാർത്തകൾ നൽകുകയാണെന്ന വിമർശനവുമായി കമ്മ്യൂണിസ്റ്റ് രക്ഷാവേദി. “വോട്ട് ചോരി” കേരളത്തിൽ ആദ്യം പ്രയോഗിക്കുകയും പിന്നീട് അതിന്റെ രീതികൾ ഗ്യാനേഷ് കുമാറിലേക്കെത്തിക്കുകയും ചെയ്തത് പിണറായി വിജയനും കൂട്ടരുമാണെന്നതാണ് ആരോപണം.
Communist Raksha Vedi accuses Reporter TV of selective coverage, alleging Pinarayi Vijayan and his associates played an earlier role in the “vote theft” model later linked to Gyanesh Kumar.
THINCK SHOTS https://thinck.org/shots






