
’ അമ്യൂസ്മെന്റ് പാർക്കിലെ ‘ഗോലിയാത്ത്’ റോളർ കോസ്റ്ററിൽ നിന്ന് തെറിച്ചുവീണ് യാത്രികൻ മരിച്ചു
അമേരിക്കയിലെ ജോർജിയയിൽ ‘സിക്സ് ഫ്ലാഗ്സ് ഓവർ ജോർജിയ’ അമ്യൂസ്മെന്റ് പാർക്കിലെ ‘ഗോലിയാത്ത്’ റോളർ കോസ്റ്ററിൽ നിന്ന് തെറിച്ചുവീണ് യാത്രികൻ മരിച്ചു. മണിക്കൂറിൽ 112 കിലോമീറ്ററിലധികം വേഗത്തിൽ പായുന്നതിനിടെയാണ് അപകടം. സംഭവത്തെ തുടർന്ന് പാർക്ക് താൽക്കാലികമായി അടച്ചു; സാക്ഷിമൊഴികളും ഫൊറൻസിക് തെളിവുകളും പരിശോധിച്ചുവരികയാണ്.
A rider died after falling from the high-speed Goliath roller coaster at Six Flags Over Georgia in the US.
#SixFlags #Georgia #RollerCoaster #USNews #THINCKSHOTS
THINCK SHOTS https://thinck.org/shots






