
പ്രതിഷേധക്കാരെ അടിച്ചമർത്തുന്നതിൽ മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി അന്താരാഷ്ട്ര മാധ്യമങ്ങൾ
പ്രതിഷേധക്കാരെ അടിച്ചമർത്തുന്നതിൽ മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി അന്താരാഷ്ട്ര മാധ്യമങ്ങൾ. പ്രതിഷേധങ്ങളെ നേരിടുന്ന രീതി സർക്കാരിന്റെ ശക്തിയേക്കാൾ ദുർബലതയാണ് വെളിപ്പെടുത്തുന്നതെന്ന വിമർശനവും, പൊലീസ് നടപടികൾ ജനാധിപത്യാവകാശങ്ങളെ ബാധിക്കുന്നുവെന്ന ആശങ്കയും റിപ്പോർട്ടുകളിൽ ഉയരുന്നു.
Global media sharply criticise the Modi government’s handling of protests, raising concerns over repression and democratic rights.
#DelhiProtest #ModiGovernment #CJP #Democracy #THINCKSHOTS
THINCK SHOTS https://thinck.org/shots






