THINCK
പി. സരിൻ കോൺഗ്രസ് വിട്ടത് നന്നായി” എന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പി. സരിൻ കോൺഗ്രസ് വിട്ടത് നന്നായി” എന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പി. സരിൻ വീണ്ടും സിപിഎമ്മിന് നാണക്കേടായെന്ന് പാലക്കാട് സിപിഎം കമ്മിറ്റി; “അദ്ദേഹം കോൺഗ്രസ് വിട്ടത് നന്നായി” എന്ന് രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു.

കമ്മ്യുണിസ്റ്റ് പാർട്ടിക്ക് അങ്ങനെ തന്നെ വേണം എന്നും കളിയാക്കിക്കൊണ്ട് പറഞ്ഞു

P. Sarin has once again embarrassed the CPM, says the Palakkad CPM committee; Rahul Mamkootathil quips that it was better he left Congress.

#PSarin #CPM #RahulMamkootathil #Palakkad #KeralaPolitics

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →