
“ചതിച്ചാൽ ചതിക്കപ്പെടും; പ്രകൃതിക്ക് ഒരു നിയമമുണ്ട്”
“ചതിച്ചാൽ ചതിക്കപ്പെടും; പ്രകൃതിക്ക് ഒരു നിയമമുണ്ട്” — പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റിയതിൽ പ്രതികരിച്ച് പി.കെ. ശശി. താൻ നേരത്തെ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ശരിയാണെന്ന് തെളിഞ്ഞുവെന്നും പാർട്ടിയിൽ ഇനിയും “പുഴുക്കുത്തുകൾ” ഉണ്ടെന്നും ശശി വിമർശിച്ചു. പുതിയ ജില്ലാ സെക്രട്ടറി വി. ചെന്താമരാക്ഷനെതിരെയും പരിഹാസമുയർത്തിയ അദ്ദേഹം, “തല ഇപ്പോഴും അവിടെ തന്നെയല്ലേ” എന്ന പരാമർശത്തിലൂടെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും ലക്ഷ്യമിട്ടു.
THINCK SHOTS https://thinck.org/shots






