
ലോക അധ്യാപക ദിനം:
ഒക്ടോബർ 5 ലോക അധ്യാപക ദിനം. ഒരു കുട്ടിക്ക് പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതിലുപരി ചിന്താശേഷി, ആത്മവിശ്വാസം, മൂല്യബോധം, സ്വപ്നങ്ങൾ എന്നിവ രൂപപ്പെടുത്തുന്നവരാണ് അധ്യാപകർ. 1966ൽ UNESCO–ILO അംഗീകരിച്ച അധ്യാപകരുടെ പദവി സംബന്ധിച്ച ശുപാർശയുടെ ഓർമയ്ക്കായി 1994 മുതൽ ലോക അധ്യാപക ദിനം ആചരിച്ചുവരുന്നു. World Teachers’ Day honours the educators who shape not just classrooms, but generations.
#WorldTeachersDay #Teachers #Education #UNESCO #TeacherStudentBond #THINCKSHOTS
THINCK SHOTS https://thinck.org/shots






