THINCK
ലോക അധ്യാപക ദിനത്തിൽ  ഗുരുവിനെ സ്നേഹത്തോടെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

ലോക അധ്യാപക ദിനത്തിൽ ഗുരുവിനെ സ്നേഹത്തോടെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

ലോക അധ്യാപക ദിനത്തിൽ നാലാം ക്ലാസിലെ തന്റെ അധ്യാപകൻ അഹമ്മദ് ഇബ്രാഹിം മണ്ഡി അൽ തമീമിയെ സ്നേഹത്തോടെ ഓർത്ത് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. 1971ൽ അധ്യാപകനായി നൽകിയ ഒപ്പിട്ട ബാല്യകാല ചിത്രം അദ്ദേഹം പങ്കുവച്ചു. 55 വർഷം പിന്നിട്ടിട്ടും ഗുരുശിഷ്യബന്ധം അതേ സ്നേഹത്തോടെ തുടരുന്നു. 2UAE President Sheikh Mohamed bin Zayed has shared a heartfelt memory of his fourth-grade teacher, marking a remarkable 55-year teacher-student bond.

#SheikhMohamedBinZayed #WorldTeachersDay #AhmedIbrahim

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →