
സുഹൃത്തിന് കരൾ നൽകി; രഞ്ജു ഇന്ന് കിടപ്പിൽ, സഹായം തേടി കുടുംബം
സുഹൃത്തിന്റെ അച്ഛന് കരൾ പകുത്തുനൽകിയ രഞ്ജു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാൽ കിടപ്പിലായി. ചികിത്സാച്ചെലവിനും ഭക്ഷണത്തിനും കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നു.

സുഹൃത്തിന്റെ അച്ഛന് കരൾ പകുത്തുനൽകിയ രഞ്ജു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാൽ കിടപ്പിലായി. ചികിത്സാച്ചെലവിനും ഭക്ഷണത്തിനും കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നു.

വിധി തട്ടിയെടുത്ത ഒരു ജീവന്റെ നൊമ്പരത്തിൽ നിന്ന് മറ്റൊരു ജീവിതത്തിലേക്ക് പ്രതീക്ഷ നൽകിയ ഹൃദയസ്പർശിയായ കഥ. മതഭേദങ്ങളെ മറികടന്ന് മനുഷ്യബന്ധത്തിന്റെ പവിത്രത ഉയർത്തിക്കാട്ടുന്ന സംഭവം !!

ലോക മുള ദിനത്തിൽ മനക്കലപ്പടിയിൽ മന്ത്രി ഒ.ജെ. ജനീഷ് മുളത്തൈ നട്ടു. ഫോറെസ്റ്റിഫിക്കേഷന്റെ ആറാം വാർഷികവും ആഘോഷിച്ചു. പ്രകൃതി സംരക്ഷണ സന്ദേശവുമായി ഹരിതസംഗമം.

മധ്യപ്രദേശിലെ ബിയോറ പട്ടണത്തിലെ അജ്നാർ പുഴയെ ഒരു ഇരുപതുകാരൻ പയ്യൻ ഒറ്റയ്ക്ക് വെല്ലുവിളിച്ച് ശുചീകരിച്ച കഥ; ഇന്ത്യൻ യുവത്വത്തിനും സർക്കാരുകൾക്കും നേരിട്ട് നൽകിയ പാഠങ്ങൾ.

തമിഴ്‌നാട്ടിലെ കള്ളക്കുറിശ്ശിയിൽ വൈദ്യുതി ബോർഡ് വികസനത്തിന്റെ പേരിൽ ഒരു കർഷക സ്ത്രീയുടെ 12 വർഷത്തെ ജൈവ തോട്ടം വെട്ടിനിരത്തി. സെൽവിയമ്മയുടെ കണ്ണീരും അപര്യാപ്തമായ നഷ്ടപരിഹാരവും നിയമപരമായ പോരാട്ടവും ഈ സംഭവം ഉയർത്തുന്ന പാരിസ്ഥിതിക, സാമൂഹിക ചോദ്യങ്ങളും ചർച്ച ചെയ്യുന്നു !!

പ്രളയത്തെ അതിജീവിക്കാൻ റാന്നിക്കായി ഒരു പ്രവാസി മുന്നോട്ടുവെക്കുന്ന സമഗ്ര പദ്ധതി. പമ്പാ നദിയുടെ ശാസ്ത്രീയ പുനരുജ്ജീവനം, തോടുകൾ വീണ്ടെടുക്കൽ, സമൂഹ ജലരക്ഷാ പരിശീലനം, 4x4 റെസ്ക്യൂ നെറ്റ്‌വർക്ക്, റാപിഡ് റെസ്പോൺസ് യൂണിറ്റ് രൂപീകരണം എന്നിവയിലൂടെ ദുരന്തനിവാരണത്തിന് ഊന്നൽ നൽകുന്നു.

മമ്മൂട്ടി 1976-1978 കാലഘട്ടത്തിൽ മഞ്ചേരിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു. ഈ കാലത്ത് അർദ്ധരാത്രിയിൽ കോഴിക്കോട്ടുനിന്നും മഞ്ചേരിയിലേക്ക് വരുന്നതിനിടെ ഒരു ഗർഭിണിയെ ആശുപത്രിയിലെത്തിച്ച സംഭവം തന്റെ ജീവിതവീക്ഷണമെന്നു തന്നെ മാറ്റിമറിച്ചു. ആ വൃദ്ധൻ നൽകിയ രണ്ടുരൂപ നോട്ട് !!

കടവത്തൂർ ഗ്രാമം കേരളത്തിന്റെ സാമ്പത്തിക-വ്യവസായ ചരിത്രത്തിൽ ഒരു സവിശേഷ സ്ഥാനം ഉദ്ധരിച്ചിരിക്കുന്നു. മലബാറിന്റെ കച്ചവട പാരമ്പര്യത്തെയും സംരംഭകത്വത്തെയും കുറിച്ച് വിശദമായ വിശകലനം.

സാജു നവോദയ, പ്രേംനസീർ, കലാഭവൻ മണി, ഇന്നസെന്റ്, മമ്മൂട്ടി എന്നിവരൊക്കെ സിനിമാലോകത്തിന്റെ തിളക്കത്തിനപ്പുറം അര്പ്പിത കാരുണ്യവാനകളായിരുന്നു. വീട് വിറ്റ് നിരാലംബരെ സഹായിച്ച സാജു നവോദയ് മുതൽ നിർദ്ധനരായ രോഗികൾക്കായി ശസ്ത്രക്രിയകൾ സൗജന്യമായി നടത്തിക്കൊടുക്കുന്ന മമ്മൂട്ടി പര്യന്തം, ഈ

മമ്മൂട്ടിയുടെ കാതോട് കാതോരം പദ്ധതിയിലൂടെ നാലുവയസ്സുകാരൻ ആഞ്ചലോയ്ക്ക് കേൾവിശക്തി തിരികെ ലഭിച്ചു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി മമ്മൂക്കയുടെ ശബ്ദം കേട്ട് ആഞ്ചലോ പുതിയ ജീവിതത്തിലേക്ക് ചുവടുവെച്ചു.