
ഡൽഹി പോലീസ് പലതവണ അടിച്ചു , ചവുട്ടി . പെട്ടെന്നു പോലീസിനും ഒരെണ്ണം കൊടുത്തു , അവൻ ഓടി
ഡൽഹിയിലെ CJP പ്രതിഷേധത്തിനിടെ ഒരു പ്രതിഷേധക്കാരനെ പൊലീസ് പലതവണ മർദിക്കുന്ന ദൃശ്യങ്ങൾക്കു പിന്നാലെ, പ്രതിഷേധക്കാരൻ തിരിച്ചടിച്ച് ഓടിപ്പോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പൊലീസിന്റെ അമിതബലപ്രയോഗവും പ്രതിഷേധക്കാരന്റെ പ്രതികരണവും ചർച്ചയായിരിക്കുകയാണ്. A video from the Delhi CJP protest showing a protester allegedly beaten repeatedly by police before striking back and fleeing has gone viral.
#CJPProtest #DelhiPolice #DelhiProtest
THINCK SHOTS https://thinck.org/shots






