
കേരളത്തിലെ സർക്കാർ ആശുപത്രികളിൽ കോടികൾ വിലമതിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കാതെ കിടക്കുന്നതായി ഗുരുതര ആരോപണം.
കേരളത്തിലെ സർക്കാർ ആശുപത്രികളിൽ കോടികൾ വിലമതിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കാതെ കിടക്കുന്നതായി ഗുരുതര ആരോപണം. ഏകദേശം ₹450 കോടിയുടെ ഉപകരണങ്ങളിൽ ചിലത് പെട്ടി പോലും തുറക്കാതെ സ്റ്റോറുകളിലും ആശുപത്രി മുറികളിലും അനാഥമായി കിടക്കുന്നതായാണ് വിമർശനം. ഉപകരണങ്ങൾ വാങ്ങിയിട്ടും സ്ഥാപിക്കാതിരിക്കുക, ആവശ്യമായ ജീവനക്കാരെയും പരിപാലന സംവിധാനവും ഒരുക്കാതിരിക്കുക തുടങ്ങിയ വീഴ്ചകൾ ആരോഗ്യവകുപ്പിനെതിരെ ചോദ്യങ്ങൾ ഉയർത്തുന്നു.
Medical equipment worth around ₹450 crore is reportedly ly
THINCK SHOTS https://thinck.org/shots






