
‘കള്ളന്മാരുടെ വീട്’ എന്ന സിനിമയുടെ സംവിധായകനായ കാജാ ഹുസൈൻ മോഷണ കേസിൽ അറസ്റ്റിൽ
ട്രെയിൻ യാത്രക്കാരുടെ ലാപ്ടോപ്പും മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ സംവിധായകൻ കാജാ ഹുസൈൻ അറസ്റ്റിൽ. ‘കള്ളന്മാരുടെ വീട്’ എന്ന സിനിമയുടെ സംവിധായകനായ കാജാ ഹുസൈനെയാണ് പൊലീസ് പിടികൂടിയത്. യാത്രക്കാരുടെ വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ലക്ഷ്യമിട്ടായിരുന്നു മോഷണമെന്നാണ് ആരോപണം. കേസിൽ കൂടുതൽ അന്വേഷണം തുടരുന്നു.
Film director Kaja Hussain, known for “Kallanmaarude Veedu,” has been arrested in a case involving theft of laptops and mobile phones from train passengers.
#KallanmaarudeVeedu #TheftCase
THINCK SHOTS https://thinck.org/shots






