THINCK
കനോട്ട് പ്ലേസിൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു

കനോട്ട് പ്ലേസിൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു

ഡൽഹി കനോട്ട് പ്ലേസിൽ പ്രതിഷേധക്കാരെ പൊലീസ്, സിആർപിഎഫ് സംഘം വിവിധ ഭാഗങ്ങളിൽ നിന്ന് കസ്റ്റഡിയിലെടുത്തതോടെ സംഘർഷാവസ്ഥ. പ്രതിഷേധക്കാർ ഒരുമിച്ച് കൂടുന്നത് തടയാൻ വൻ സുരക്ഷാസന്നാഹമാണ് വിന്യസിച്ചത്. അറസ്റ്റിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തക ഗുഞ്ചനെ സിആർപിഎഫ് ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തെന്ന പരാതിയും ഉയർന്നു.Tension gripped Delhi’s Connaught Place as protesters were detained, while journalist Gunjan alleged assault by CRPF personnel during filming.

#DelhiPolice #ConnaughtPlace #CRPF

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →